Browsing Category

Keralam

പനയം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റീത്ത് വെച്ച് പ്രതിഷേധം

കൊല്ലം : ചിറ്റയം മുണ്ടയ്ക്കൽ മുക്കിന് സമീപം MLA യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2018-19 വർഷം പണി പൂർത്തികരിച്ച കുഴൽ കിണർനാൾ ഇതുവരെ പമ്പിംഗ് തുടങ്ങിയിട്ടില്ല കോളനി പ്രദേശം ഉൾപ്പടെ മത്സ്യതൊഴിലാളികളും മറ്റും താമസിക്കുന്ന ഈ

കലോപാസകരുടെ മുന്നിൽ അസ്ന റഷീദിന്റെ നൃത്ത ചുവടുകൾ കൊണ്ടൊരു വിഷുക്കണി

കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞതുകിൽ ചാർത്തി……………………. എന്ന ഗാനത്തിന് അസ്ന റഷീദ് നൃത്ത ചുവടുകൾ കൊണ്ട് പുതിയ രൂപ ഭാവങ്ങൾ നൽകി . മനോഹരമായ ഈ വിഷുഗാനം 1964 ൽ ഓമനക്കുട്ടൻ എന്ന ചലച്ചിത്രത്തിന് വേണ്ടി വയലാർ രാമവർമ്മ എഴുതി

കൊല്ലത്തിന്റെ അഭിമാനമായ അഷ്ടമുടി കായലിന്റെ അവസ്ഥയാണ് ഈ കാണുന്നത്

പ്ലാസ്റ്റിക് മാലിന്യം ഉൾപ്പടെ കായലിൽ കുന്നു കൂടി കിടക്കുന്നു. അഷ്ടമുടി കായലിന്റെ ഇന്നത്തെ അവസ്ഥ വളരെ മോശമാണ്. കൊല്ലം നഗരത്തിലെ മാലിന്യങ്ങൾ എല്ലാം ഇന്ന് അഷ്ടമുടി കായലിന്റെ നെഞ്ചത്തേയ്ക്കാണ് തള്ളുന്നത്.അഷ്ടമുടി കായലിന്റെ എട്ടുമുടികളുടെയും

നാടകീയതയോ മറ്റു കൂട്ടിച്ചേര്‍ക്കലുകളോ ഇല്ലാതെ കാര്യം പറഞ്ഞ്​ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്‍റെ കന്നി…

രാവിലെ ഒമ്ബതിന്​ തുടങ്ങി ഒരു മണിക്കൂര്‍ നീണ്ട ബജറ്റ്​ 10 മണിക്ക്​ അവസാനിപ്പിച്ചു. ഇതോടെ ബജറ്റ്​ പ്രസംഗങ്ങളിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റായി ബാലഗോപാലി​േന്‍റത്​.മുന്‍ ധനമന്ത്രി തോമസ്​ ഐസകിന്‍റെ മൂന്നുമണിക്കൂര്‍ നീണ്ട ബജറ്റാണ്​ ഏറ്റവും

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ അ​ട​ച്ചു​പൂ​ട്ട​ല്‍ ഒ​ഴി​വാ​ക്കാ​ന്‍ പു​ന​രു​ജ്ജീ​വ​ന പാ​ക്കേ​ജ്

പാ​ക്കേ​ജി​നു​ള്ള സ​ര്‍​ക്കാ​ര്‍ വി​ഹി​ത​മാ​യി 30 കോ​ടി വ​ക​യി​രു​ത്തി. ര​ണ്ട്​ പു​തി​യ ടൂ​റി​സം സ​ര്‍​ക്യൂ​ട്ട്​ പ​രി​പാ​ടി​ക​ളും ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ചു. മ​ല​ബാ​ര്‍ ലി​റ്റ​റ​റി സ​ര്‍​ക്യൂ​ട്ട്, ബ​യോ ഡൈ​വേ​ഴ്​​സി​റ്റി

സംസ്​ഥാന ബജറ്റ് സാര്‍വജന ക്ഷേമവും വികസനവും മുന്‍ നിര്‍ത്തിയുള്ള ബജറ്റാണെന്ന് ലുലു ഗ്രൂപ്പ്…

 കോവിഡ് വ്യാപനം സൃഷ്​ടിച്ച പ്രതിസന്ധികള്‍ മറികടക്കാനുള്ള പ്രായോഗിക നി​ര്‍ദേശങ്ങളാണ്​ ബജറ്റിലുള്ളത്​. ആരോഗ്യ മേഖലക്ക് നല്‍കുന്ന ഊന്നല്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും.പ്രവാസി ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്ന പ്രത്യേക

സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായുള്ള വര്‍ക്ക്ഷോപ്പുകളുടെ പ്രവര്‍ത്തന സമയങ്ങളില്‍ ആകെ…

ശനി, ഞായര്‍ ദിവസങ്ങളിലാണ് വര്‍ക്ക് ഷോപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുള്ളത്. സ്പെയര്‍പാര്‍ട്സ് വില്‍പ്പന കേന്ദ്രങ്ങള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ തുറക്കാം. അറ്റകുറ്റപ്പണി ആരംഭിക്കുമ്ബോഴാണ് ഏതൊക്കെ ഘടകങ്ങളാണ് വേണ്ടതെന്ന് വ്യക്തമാകുക. ശനി,

സംസ്ഥാനത്ത് ഇന്നലെ 16,229 പേര്‍ കോവിഡ് വൈറസ് സ്ഥിരീകരിച്ചു

1,09,520 സാംപിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) 14.82%. ഇന്നലെ 135 മരണം റിപ്പോര്‍ട്ട് ചെയ്ത്തിട്ടുണ്ട്.കേരളത്തില്‍ നിലവില്‍ കോവിഡ് ചികിത്സയിലുള്ളത് 1,74,526 പേരാണ്. ഇന്നലെ 25,860 പേരാണു രോഗമുക്തി നേടിയത്.

വിദ്യാധരൻ മാസ്റ്ററുടെ പ്രശംസ പിടിച്ചുപറ്റി ഗായകൻ ഷംനാദ് ജമാലും ഗാനരചയിതാവ് ഷംസ് അബ്ദിനും

'അല്ലാഹ് നിൻ തിരുനാമം' എന്ന പെരുന്നാളിൽ പുറത്തിറങ്ങിയ ഗാനത്തിനാണ് മലയാളത്തിന്റെ സംഗീത കുലപതി വിദ്യാധരൻ മാസ്റ്ററുടെ പ്രശംസ പിടിച്ചു പറ്റിയത്.. മികച്ച അഭിപ്രായം ആണ് അദ്ദേഹം ശംസബ്ദീൻ ഷംനാദ് ജമാൽ എന്ന കലാകാരപ്പറ്റി പ്രേം നസീർ സുഹൃത്സമിതി

വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ബജറ്റില്‍ 10 കോടി വകയിരുത്തി

വിദ്യാര്‍ഥികള്‍ക്ക് 2 ലക്ഷം ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കുമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുളള ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം അത്ത് വിദ്യാലയങ്ങളിലെ അധ്യാപകര്‍ നയിക്കുന്ന