സിബിഎസ്‌ഇ 12 ആം ക്ലാസ്സ് പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനം ഇന്ന് ഉണ്ടാകില്ല
സുപ്രീംകോടതിയില്‍ തീരുമാനം അറിയിക്കും. ഹര്‍ജി കോടതി പരിഗണയില്‍ ആയതിനാല്‍ തീരുമാനം കോടതിയില്‍ അറിയിക്കുമെന്ന് സിബിഎസ്‌ഇ വ്യക്തമാക്കി.പരീക്ഷ നടത്തേണ്ടതുണ്ടോ എന്നതില്‍ സംസ്ഥാനങ്ങളുമായി കേന്ദ്രം വിശദമായ ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനങ്ങള്‍!-->…