Browsing Category

Keralam

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യല്‍ പൈലറ്റ് ജെനി ജെറോമിന് ആശംസകള്‍ നേര്‍ന്ന്…

തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശിയായ ജെനി ജെറോമാണ് അപൂര്‍വമായ നേട്ടം കൈവരിച്ചത്. ജെനിയുടെ വിജയം സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും നല്‍കുന്ന പ്രചോദനം വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.'കേരളത്തിലെ ആദ്യത്തെ വനിതാ

സ്‌കൂളുകള്‍വഴി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നതിനായി എത്തിയ ഭക്ഷ്യക്കിറ്റുകള്‍ വിതരണം…

തിരൂരങ്ങാടി : കഴിഞ്ഞമാസങ്ങളില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും സ്‌കൂളുകളിലെത്തിയാണ് കിറ്റുകള്‍ വാങ്ങിയിരുന്നത്. ലോക്ക്ഡൗണില്‍ സ്‌കൂളുകളില്‍ ഇത്തരത്തില്‍ വിതരണം നടത്തുന്നതിന് പോലീസ് അനുമതി നിഷേധിച്ചതാണ് സ്‌കൂള്‍ അധികൃതരെ

മഴയും മഹാമാരിയും ഒന്നിച്ച്‌ ദുരിതത്തില്‍ മലയോര മേഖല

വിതുര: ദിനംപ്രതി രോഗികള്‍ കുതിച്ചുയരുകയാണ്. അരുവിക്കര നിയോജകമണ്ഡലത്തിലെ വിതുര, തൊളിക്കോട്, ആര്യനാട്, ഉഴമലയ്ക്കല്‍, പൂവച്ചല്‍, കുറ്റിച്ചല്‍, അരുവിക്കര, വെള്ളനാട് പഞ്ചായത്തുകളില്‍ കൊവിഡിനെ ചെറുക്കുന്നതിനായി വാ‌ര്‍ഡുതല കര്‍മ്മസമിതികളുടെയും

കേരളത്തില്‍ കഴിഞ്ഞ 10 ദിവസത്തിനിടെ 1117 കോവിഡ് മരണങ്ങള്‍

കോവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും കുത്തനെ വര്‍ധനവാണ് ഈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. മെയ് 21 വരെ മാത്രം രാജ്യത്ത് ആകെ 71.30 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം കോവിഡ് പ്രതിദിന കണക്കില്‍

സംസ്ഥാനത്ത് വാക്‌സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കാനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ആരോഗ്യ…

കുറഞ്ഞ സമയത്തിനുള്ളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കേരളത്തില്‍ ബ്ലാക്ക് ഫംഗസിനെക്കുറിച്ച്‌ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.വരും ദിവസങ്ങളിലെ കേസുകളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടങ്ങിയവ

ടൂറിസം മേഖലയിലെ സംരംഭകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോവിഡ്മഹാമാരി കാരണം പ്രയാസത്തിലായടൂറിസം മേഖലയിലെ സംരംഭകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ ഇടപെടല്‍ നടത്തുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ടൂറിസം മേഖലയിലെ സംരംഭകരുടെ

വാക്‌സിനേഷന്‍: കേരളാ സർക്കാർ തീരുമാനത്തെ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ(WPMA) സ്വാഗതം ചെയ്തു

പ്രസിദ്ധീകരണത്തിന് Fromസെക്രട്ടറിവേൾഡ് പ്രവാസി മലയാളി അസോസിയേഷൻ Toപ്രിന്റിങ് & പ്രെസ്സ് മീഡിയ വാക്‌സിനേഷന്‍: കേരളാ സർക്കാർ തീരുമാനത്തെ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ(WPMA) സ്വാഗതം ചെയ്തു. വിദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ

കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഓക്‌സിജന്‍ രണ്ടാം വിഹിതവും കേരളത്തിലെത്തി

ശനിയാഴ്ച പുലര്‍ച്ചെയോടെ വല്ലാര്‍പാടത്താണ് ഓക്‌സിജന്‍ എക്‌സ്പ്‌സ് ട്രെയിന്‍ എത്തിയത്. 140 മെട്രിക് ടണ്‍ ഓക്‌സിജന്‍ റൂര്‍ക്കേലയില്‍ നിന്ന് എത്തിച്ചത്.വിവിധ ജില്ലകളിലേക്ക് ഓക്‌സിജന്‍ അയയ്ക്കുന്നതിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. ഓക്‌സിജന്‍

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24ന് ആരംഭിക്കും

ജൂണ്‍ 14 വരെയാണ് സമ്മേളനം.24ന് രാവിലെ 9 ന് അംഗങ്ങളുടെ സത്യപ്രതിജ്ഞയും 25ന് സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. 26നും 27നും സഭ സമ്മേളിക്കില്ല. തുടര്‍ന്ന് 28 ന് ഗവര്‍ണറുടെ പ്രസംഗവും 31 മുതല്‍ ജൂണ്‍ 2 വരെ നന്ദിപ്രമേത്തില്‍മേലുള്ള ചര്‍ച്ചയും

ജാമിയ നദ്‌വിയ്യ അറബിക് കോളേജ് പൊതു പരീക്ഷാ ഫലം പ്രസിതികരിച്ചു

ജാമിയ നദ്‌വിയ്യ അറബിക് കോളേജിൽ നിന്നും ഉന്നത വിജയം നേടിയ റാങ്ക് ജേതാക്കൾ Safa s, Shifa Vm, Nasreen S, Suhaila MTP, Misiriya, Zainabath Amna ആദ്യനവർഷ പൊതു പരീക്ഷ ബലം പ്രസിതികരിച്ചപ്പോൾആണ് വിമൻസ് അറബിക് കോളേജിൽ BA FAZEELA വിഫാഗത്തിൽ Shifa