Browsing Category

Keralam

വീണ സത്യപ്രതിജ്ഞ ചെയ്‌തപ്പോള്‍ സ്‌ക്രീനില്‍ കണ്ടത് കെകെ ശൈലജയുടെ മുഖം

സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മ‌റ്റ് മന്ത്രിമാര്‍ സത്യവാചകം ചൊല്ലുമ്ബോഴും തെളിഞ്ഞത് അതാണ്. എന്നാല്‍ ആരോഗ്യമന്ത്രിയായി വീണാ ജോര്‍ജ് സത്യപ്രതിജ്ഞ ചെയ്യുമ്ബോള്‍ അവിടെ തെളിഞ്ഞത് മന്ത്രിയുടെ ഭര്‍ത്താവിന്റെ ദൃശ്യം മാത്രമല്ല. ചടങ്ങ്

രണ്ടാം പിണറായി മന്ത്രിസഭയില്‍ വിദ്യാഭ്യാസവും തൊഴിലും കൈകാര്യം ചെയ്യുന്നത് നേമത്ത് നിന്ന്…

പ്രധാനപ്പെട്ട രണ്ട് വകുപ്പുകളാണ് മുഖ്യമന്ത്രി തന്നെ ഏല്‍പ്പിച്ചതെന്നും മുഖ്യമന്ത്രി ആഗ്രഹിക്കുന്നത് പോലെ അവ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ ഉത്തരവാദിത്വം വലുതാണെന്നും

രണ്ടാം പിണരായി വിജയന്‍ മന്ത്രിസഭ നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയത് 240 കസേരകള്‍

ഹൈക്കോടതിയും കസേരകള്‍ കുറയ്ക്കുന്നത് പരിഗണിയ്ക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സ്റ്റേഡിയത്തിലേക്ക് പ്രവേശന അനുമതി ഒമ്ബത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് നല്‍കിയത്.ചീഫ് സെക്രട്ടറിയെ കൂടാതെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ടി കെ

രണ്ടാം പിണറായി സര്‍ക്കാരില്‍ പതിനഞ്ച് മന്ത്രിമാര്‍ സത്യവാചകം ചൊല്ലിയത് സഗൗരവത്തിലൂന്നി

ആറുപേര്‍ ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സഗൗരവത്തില്‍ സത്യവാചകം ചൊല്ലി.റവന്യൂ മന്ത്രിയായി കെ രാജനും വനം വകുപ്പുമന്ത്രിയായി എ കെ ശശീന്ദ്രനും സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഘടകകക്ഷി മന്ത്രിമാരായ റോഷി

പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ടിവിയില്‍ വീക്ഷിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ്…

മുഖ്യമന്ത്രി സത്യവാചകം ചൊല്ലുമ്ബോള്‍ അത് തെറ്റാണെന്ന് ചെന്നിത്തല പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തല അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ നേരിട്ട്

ചരിത്രം കുറിച്ച്‌ അധികാരമേറ്റ രണ്ടാം പിണറായി സര്‍ക്കാരിന് ആശംസയുമായി മോഹന്‍ലാല്‍

ഫെയ്സ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ പുതിയ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്നത്.മോഹന്‍ലാലിന്റെ വാക്കുകള്‍:'പുതിയ ഒരു തുടക്കത്തിലേക്ക് കാല്‍വെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന് എല്ലാവിധ

ണറായി വിജയന് ആശംസകളുമായി കമല്‍ഹാസന്‍

ട്വിറ്ററിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയ്ക്ക് ആസംസകള്‍ അറിയിച്ചത്.'പ്രിയ സഖാവ് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുകയാണ്. സത്യസന്ധവും പ്രാപ്തിയുള്ളതുമായ ഭരണത്തിലൂടെ ഏതൊരു പ്രതിബന്ധത്തെയും തരണം

പിണറായി വിജയന് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണ അധികാരമേറ്റ ശ്രീ പിണറായി വിജയന് ആശംസകള്‍ എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു https://twitter.com/narendramodi/status/1395334552910958598 മഖ്യമന്ത്രിയും 20 മന്ത്രിമാരുമാണ് ഗവര്‍ണര്‍

സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,525 സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6852 ആയി.മലപ്പുറം 4746, തിരുവനന്തപുരം

ബീമാപള്ളി പൊലീസ് വെടിവെപ്പിന് തിങ്കളാഴ്​ച 12 ആണ്ട് പൂര്‍ത്തിയാകുമ്ബോള്‍ വെടിയേറ്റ് മരിച്ചവര്‍…

വെടിവെപ്പി​െന്‍റ ഓര്‍മദിനത്തില്‍ ഇവര്‍ക്കായി അനുസ്മരണങ്ങള്‍ സംഘടിപ്പിച്ചിരുന്നവര്‍ പോലും ഇവരെ മറന്ന അവസ്ഥയാണ്.ഒരു ദേശത്തി​െന്‍റ നെഞ്ചിലേക്ക് പൊലീസ് നടത്തിയ സമാനതകളില്ലാത്ത ഭീകരതയില്‍, ബീമാപള്ളി കടപ്പുറത്ത് ആറുപേരാണ്​ മരിച്ചുവീണത്​. 52