Browsing Category

Keralam

സംസ്ഥാന സര്‍ക്കാര്‍ വില കൊടുത്തു വാങ്ങിയ കോവിഷീല്‍ഡ് വാക്സിന്റെ ആദ്യഘട്ടം 3,50,000 ഡോസ് വാക്സിന്‍…

ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്സിനാണ്​ ഇത്​.ഇന്ന് ഉച്ചക്ക് നെടുമ്ബാശ്ശേരി വിമാനത്താവളത്തിലാണ് വാക്‌സിന്‍ എത്തിയത്. തുടര്‍ന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാഹനത്തില്‍ മഞ്ഞുമ്മലിലെ കെ.എം.സി.എല്‍ വെയര്‍ഹൗസിലേക്ക്​

സ്വകാര്യ ആശുപത്രികളില് കോവിഡ് രോഗികളുടെ ചികിത്സാ നിരക്ക് തീരുമാനിച്ച്‌ സര്ക്കാര് വിജ്ഞാപനം ഇറങ്ങി

രജിസ്ട്രേഷന്, കിടക്ക, നേഴ്സിങ് ചാര്ജ് തുടങ്ങിയവ അടക്കമുള്ളവയ്ക്ക് 2645 രൂപ മാത്രമേ ജനറല് വാര്ഡുകളില് ഈടാക്കാവൂ എന്നാണ് വിജ്ഞാപനം. ഒരു ദിവസം ജനറല് വാര്ഡില് ഒരു രോഗിക്ക് രണ്ട് പിപിഇ കിറ്റുകളുടെ വില മാത്രമേ ഈടാക്കാവൂ എന്നും വിജ്ഞാപനത്തില്

സംസ്ഥാനത്ത് മൂന്ന് ഓക്‌സിജന്‍ പ്ലാന്റുകള്‍ കൂടി അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പുതിയ പ്ലാന്റ് അനുവദിച്ചിരിക്കുന്നത്. കോട്ടയത്ത് പാലാ ജനറല്‍ ആശുപത്രിയിലും കൊല്ലം പാതിരപ്പള്ളി ആശുപത്രിയിലും ആലപ്പുഴ ബീച്ച്‌ ആശുപത്രിയിലുമാണ് പുതിയ പ്ലാന്റുകള്‍ അനുവദിച്ചിരിക്കുന്നത്. നേരത്തെ മൂന്ന്

കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസര്‍ഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളില്‍

സംസ്ഥാന സര്‍ക്കാരിന്‍റെ അതിവേഗ റെയില്‍ പാത പദ്ധതിക്ക് വിദേശവായ്പ സ്വീകരിക്കുന്നതിനുള്ള അനുമതിയായി

നാലുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്തിച്ചേരാവുന്നതാണ് പദ്ധതി. ഇതിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ജൂണിലാണ് തത്വത്തില്‍ അനുമതി നല്‍കിയത്.64000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 33700 കോടി വിദേശ വായ്പ എടുക്കാനാണ്

ലോക്ക്ഡൌൺ വരവറിയിച്ചു കൊണ്ട് മലയാളികൾ വീണ്ടും ചക്കപ്പുഴുക്കിലേക്ക്… ;തുഷാർ. S

കാക്ക കൊത്തിക്കിടന്നാലും മൈന്‍ഡ് ചെയ്യാതെ പോയില്ലേ നിങ്ങള്‍..? ചക്ക ചോദിക്കുന്നു കേരളത്തിനു മുൻപേ ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച ഒരു രാജ്യം തന്നെയുണ്ട്– നമ്മുടെ അയൽരാജ്യമായ ബംഗ്ലദേശ്. ‌ചക്കയെ ഔദ്യോഗികഫലമായി അംഗീകരിച്ചു കഴിഞ്ഞിരുന്നു

സംസ്ഥാനത്ത് ഉരുകുന്ന ചൂടിന് ആശ്വാസമായി ഇടവിട്ടെത്തുന്ന വേനല്‍ മഴ

കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ കണക്ക് പ്രകാരം 31 ശതമാനം മഴ കൂടുതലാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ലഭിക്കേണ്ടത് 16.11 സെ.മീ. മഴയാണ്, കിട്ടിയതാകട്ടെ 21.12 സെ.മീറ്ററും. ലക്ഷദ്വീപില്‍ 74 ശതമാനവും

ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഓ​ക്സി​ജ​ന്‍ ജ​ന​റേ​റ്റ​ര്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ച​ത്…

15 സാ​ധാ​ര​ണ സി​ലി​ണ്ട​റു​ക​ള്‍ക്ക് തു​ല്യ​മാ​ണ് ഒ​രു ജ​മ്ബോ സി​ലി​ണ്ട​ര്‍. ക​പ്പ​ല്‍ നി​ര്‍മാ​ണ ശാ​ല​യി​ല്‍ നി​ന്നും 81 സി​ലി​ണ്ട​ര്‍ നി​റ​ച്ച്‌ ന​ല്‍​കി​യി​ട്ടു​ണ്ട്.150 ഓ​ളം ഇ​ന്ന് ല​ഭി​ക്കും. ഇ​ത്​ എ​ത്തു​ന്ന​തോ​ടെ ജി​ല്ല​യി​ല്‍

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ…

ഇതിന്റെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണുകളിലും പുറത്തും കോവിഡ് വാക്്‌സിനേഷന്‍ നല്‍കുന്നത് സംബന്ധിച്ച വിശദമായ നടപടിക്രമങ്ങള്‍ പുറത്തിറക്കി.വാക്‌സിനേഷനായി കേന്ദ്രങ്ങളില്‍ തിരക്ക് പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുള്ള നടപടികളാണ്

എം എ യൂസഫലിയുടെ ഹെലികോപ്റ്റർ അപകട വാർത്ത പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഭരണകർത്താക്കൾ ഞെട്ടലോടെയാണ്…

എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടപ്പോൾ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഭരണകർത്താക്കൾ രാജകുടുംബാംഗങ്ങൾ വളരെയധികം ഞെട്ടലോടെയാണ് കണ്ടത് വിവിധ രാജ്യങ്ങളിലെ ഭരണകർത്താക്കൾ വിവരങ്ങൾ അറിയാൻ നിരവധി തവണ എം എ യൂസഫലിയുടെ ഓഫീസുകളുമായി