Browsing Category

Keralam

തിരുവനന്തപുരം ജില്ലയില്‍ 118 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍

ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലും വലിയതുറ കോസ്റ്റല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും കോവാക്‌സിനും മറ്റിടങ്ങളില്‍ കോവീഷീല്‍ഡ് വാക്സിനും നല്‍കും.നഗരത്തിലെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ വാക്സിനേഷന്‍ ഇല്ല. സ്വകാര്യ ആശുപത്രിയില്‍ ആദ്യ ഡോസ്

സംസ്ഥാനത്തെ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ വൈകിട്ട് പുറത്തിറക്കും

പൊതുഗതാഗതം നിര്‍ത്തിവയ്ക്കും. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിച്ചെടുക്കും. ട്രയിന്‍ സര്‍വീസ് നിര്‍ത്തണോയെന്ന് വൈകിട്ട് തീരുമാനിക്കും.സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം തീരുമാനമെന്ന് ദക്ഷിണ റയില്‍വേ നിലപാട്. അവശ്യവസ്തുക്കള്‍

തൃ​ശൂ​രി​ന് ന​ന്ദി, വോ​ട്ട് ന​ല്‍​കാ​ത്ത​വ​ര്‍​ക്കും: സു​രേ​ഷ് ഗോ​പി

ത​നി​ക്ക് വോ​ട്ട് ന​ല്‍​കി​യ തൃ​ശൂ​രി​ലെ പ്ര​ബു​ദ്ധ​രാ​യ വോ​ട്ട​ര്‍​മാ​ര്‍​ക്കും, വോ​ട്ട് ന​ല്‍​കാ​ത്ത​വ​ര്‍​ക്കും ന​ന്ദി​യെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ഇ​നി​യും

കൃത്യമായി ലോക്ഡൗണ്‍ നിബന്ധനകള്‍ പാലിച്ചാല്‍ രണ്ടാഴ്ചകൊണ്ട് കേസുകള്‍ കുറച്ചു കൊണ്ടുവരാന്‍…

ലോക്ഡൗണുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.കോവിഡ് 19 രണ്ടാം തരംഗം നിയന്ത്രണാതീതമായി മാറുന്നത് തടയണം. സമ്ബൂര്‍ണ ലോക്ക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നമുക്ക് നിയന്ത്രിക്കുവാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് എല്ലാവരും സഹകരിക്കണം

കേരളത്തില്‍ വേനല്‍ മഴ ശക്തി പ്രാപിക്കുന്നു

കല്‍പ്പറ്റ: ഈ മാസം 8-ാം തീയതി വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വയനാട് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

നന്മ വറ്റാത്ത മഹാനഗരം; രോഗികള്‍ക്ക് ആശ്രയമായി ഓട്ടോ ആംബുലന്‍സ് ഒരുക്കി അധ്യാപകന്‍

ആരോഗ്യമേഖലയിലെ തകര്‍ച്ചയും അത്യാസന്ന നിലയിലുള്ള രോഗികളെ കൂടുതല്‍ ദുരിതത്തിലാക്കി. ഓക്‌സിജന്റെയും മരുന്നുകളുടെയും ലഭ്യതക്കുറവ് പോലെ നഗരം നേരിട്ട മറ്റൊരു വലിയ പ്രതിസന്ധിയാണ് ആംബുലന്‍സിന്റെ അഭാവം. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രികളില്‍

എം എ യൂസഫലി പശ്ചിമേഷ്യൻ രാജ്യങ്ങളിൽ വളരെ ഏറെ സ്വാധീനം ചെലുത്തുന്ന വ്യക്തി

എം എ യൂസഫലി പശ്ചിമേഷ്യൻ രാജ്യങ്ങളിൽ വളരെ ഏറെ സ്വാധീനം ചെലുത്തുന്ന വ്യക്തിത്വത്തിന് ഉടമയാണ് ഇന്ത്യയിൽ നിന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ എത്തുന്ന ഇന്ത്യൻ പ്രസിഡൻറ് പ്രധാനമന്ത്രി ആയിക്കോട്ടെ മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാർ ക്യാബിനറ്റ്

എംഎ യൂസഫ്അലി തുടർ ഭരണത്തിന് ഇടയായ പിണറായി വിജയനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ കേരള ജനത എൽഡിഎഫ് സർക്കാരിന് തുടർഭരണം നൽകി യിരിക്കുകയാണെന്നും ഇൗ വിധി എല്ലാവരും അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്കും പ്രവാസികൾക്കും ഇനിയും ഏറെ സഹായങ്ങൾ

നേമം കേരളത്തിലെ ഗുജറാത്താണെന്ന് പറഞ്ഞ് അഹങ്കരിച്ചവര്‍ക്ക് എല്‍ഡിഎഫിന്റെ ചുട്ട മറുപടി

ബിജെപിയുടെ നേമത്തെ അക്കൗണ്ട് വി ശിവന്‍കുട്ടി പൂട്ടിച്ചു. നേമത്തിന്റെ അക്കൗണ്ട് വി ശിവന്‍കുട്ടി സ്വന്തമാക്കിയത് മികച്ച ഭൂരിപക്ഷത്തില്‍.സംസ്ഥാന സര്‍ക്കാരിന്റെ വികസനവും മതേതര കേരളത്തെ സംരക്ഷിക്കാനുള്ള നിലപാടുകളും വിശദീകരിച്ചായിരുന്നു

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു രാജികത്ത്് കൈമാറി

രാവിലെ മന്ത്രിസഭയുടെ അവസാന യോഗം നടന്നു. യോഗത്തില്‍ മുഖ്യമന്ത്രി എല്ലാവര്‍ക്കും നന്ദിപറഞ്ഞു. മന്ത്രിസഭായോഗത്തില്‍ വച്ചാണ് രാജിക്കത്ത് കൈമാറല്‍ ഉള്‍പ്പെടെ തീരുമാനിച്ചത്. മന്ത്രിസഭ യോഗ ശേഷമാണ് മുഖ്യമന്ത്രി രാജിക്കത്ത് കൈമാറാന്‍ ഗവര്‍ണറെ