Browsing Category

Keralam

നാളെ മുതല്‍ ഞായറാഴ്ച വരെ ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോലീസ്

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍. കടുത്ത നിയന്ത്രണമാകും നടപ്പാക്കുക. നിരത്തിലറങ്ങുന്ന എല്ലാ വാഹനങ്ങളും പോലീസ് പരിശോധിക്കും. അധികൃതര്‍ നിര്‍ദേശിക്കുന്ന നിയന്ത്രമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കാനാണ്

ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന പിണറായി വിജയനെ അഭിനന്ദിച്ച്‌ നടന്‍ മമ്മൂട്ടി

ഫെയ്‌സ്ബുകിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 'നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍' എന്ന് മമ്മൂട്ടി കുറിച്ചു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോട്ടെണ്ണല്‍ നാല് മണിക്കൂറിലേക്ക് അടുക്കുമ്ബോള്‍ എറണാകുളം…

ജില്ലയില്‍ ഏഴ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ലീഡ് ഉണ്ട്. കളമശേരി, കളമശേരി, വൈപ്പിന്‍, കൊച്ചി, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് ലീഡ് നേടിയപ്പോള്‍ പിറവം, തൃപ്പൂണിത്തുറ, പെരുമ്ബാവൂര്‍, അങ്കമാലി, ആലുവ, പറവൂര്‍,

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറയുകയാണ്

കോട്ടയം: ഉമ്മന്‍‌ചാണ്ടി ഇപ്പോള്‍ 2000 ത്തില്‍ പരം വോട്ടുകള്‍ക്ക് മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. തൊട്ടുപിന്നില്‍ എല്‍ഡിഎഫിന്റെ ജെയ്ക്ക് തോമസ് ആണ് ഉള്ളത്. അതേസമയം പാലായില്‍ മാണി സി കാപ്പന്‍ വിജയം ഉറപ്പിച്ചു കഴിഞ്ഞു. ത്ത് ജില്ലകളിലാണ്

ബാലുശേരിയില്‍ ധര്‍മ്മജന്‍ ഏറെ പിന്നില്‍

കോഴിക്കോട്: മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ചലച്ചിത്ര താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി പതിനായിരത്തിലധികം വോട്ടിന് പിന്നിലാണ്. ഇവിടെ സിപിഎമ്മിന്റെ സച്ചിന്‍ ദേവ് 12,209 വോട്ടുകള്‍ക്ക് മുന്നിലാണ്.2011ലും 2016ലും സിപിഎമ്മിലെ പുരുഷന്‍

പൂഞ്ഞാറില്‍ പി സി ജോര്‍ജ് ഇപ്പോഴും പിന്നില്‍; എല്‍ഡിഎഫ് ലീഡ് നില 4000ന് മുകളിലെത്തി

കോട്ടയം: എല്‍ഡിഎഫിന്റെ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍ 4365 വോട്ടുകള്‍ക്ക് മുന്നിലാണ്. ഇടയ്‌ക്ക് മൂന്നാം സ്ഥാനത്തായിരുന്ന പി.സി ജോര്‍ജ് ഇപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് വന്നിരിക്കുകയാണ്. അയ്യായിരത്തിന്

ബേപ്പൂരില്‍ ജയം ഉറപ്പിച്ച്‌ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസ്

കോഴിക്കോട് : 15000 വോട്ടിന് മുന്നിലാണ് അദ്ദേഹം. സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുകയാണ്. 91 സീറ്റുകളില്‍ ലീഡ് ഉറപ്പിച്ചാണ് എല്‍ഡിഎഫ് മുന്നേറുന്നത്.ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതല്‍ ഇടതുപക്ഷം കാഴ്ച വെയ്ക്കുന്നത്. ഇതിനിടയില്‍ തുടര്‍ഭരണം

ടൂറിസം സംരംഭകരും സംഘടനകളും മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ

തൊഴിലാളികൾക്ക് പെൻഷൻ സ്കീം നടപ്പാക്കുകതൊഴിലാളികളുടെ ഇഎസ്ഐ പ്രീമിയം അടവ് സർക്കാർ ഏറ്റെടുക്കുകടൂറിസം തൊഴിലാളികൾക്ക് 250 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കുകതൊഴിൽ നഷ്ടമായവർക്ക് സഹായ പാക്കേജ് പ്രഖ്യാപിക്കുകതൊഴിലാളികൾക്ക് മാസം 5000 രൂപ

പാലക്കാട് ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം

സ്വകാര്യ ആശുപത്രികളില്‍ ആവശ്യത്തിന് ഓക്സിജന്‍ കിട്ടുന്നില്ലെന്ന് വ്യാപക പരാതി. പാലക്കാട് ഓക്സിജന്‍ ആവശ്യമുള്ളത് 100 ലേറെ രോഗികള്‍ക്ക്. ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയായ പാലന ആശുപത്രിയില്‍ മാത്രം 60 രോഗികളാണ് ഓക്സിജന്‍ ആവശ്യമുള്ളത്.

പി​ണ​റാ​യി​ക്ക് സം​ശ​യ​മൊ​ന്നു​മി​ല്ല, സ​ത്യ​പ്ര​തി​ജ്ഞ തി​ങ്ക​ളാ​ഴ്ച..! പൊ​തു​ഭ​ര​ണ​വ​കു​പ്പി​ന്…

തി​ങ്ക​ളാ​ഴ്‌​ച ത​ന്നെ പി​ണ​റാ​യി മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്.ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ഭ​ര​ണ വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും