Browsing Category

Keralam

കോ​വി​ഡ് രോ​ഗ വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​റ​ണാ​കു​ള​ത്ത് പ്രാ​ദേ​ശി​ക ലോ​ക്ഡൗ​ണ്‍…

എ​ട​ത്ത​ല, വെ​ങ്ങോ​ല, മ​ഴു​വ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ള​ട​ക്കം 113 ഡി​വി​ഷ​നു​ക​ളി​ലാ​ണ് ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​നി​ലെ അ​ഞ്ച് വാ‍‍​ര്‍​ഡു​ക​ളി​ലും ലോ​ക്ക് ഡൗ​ണ്‍ ബാ​ധ​ക​മാ​ണ്.എ​ട​ത്ത​ല, വെ​ങ്ങോ​ല,

തൃശൂര്‍ പൂരത്തില്‍ നിന്നും പൊതുജനത്തെ ഒഴിവാക്കാന്‍ ആലോചന

അന്തിമ തീരുമാനം വൈകീട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ എടുക്കും.അതേസമയം തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച്‌ ശുപാര്‍ശ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആരോഗ്യ സമിതിയെ നിയമിച്ചു. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രിലില്‍ നടത്താനിരുന്ന ജെ.ഇ.ഇ. മെയിന്‍ പരീക്ഷ മാറ്റിവെച്ചു

ഏപ്രില്‍ 27,28,29,30 തീയതികളില്‍ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. പുതിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും പരീക്ഷയുടെ 15 ദിവസം മുമ്ബെങ്കിലും തീയതി പ്രഖ്യാപിക്കുമെന്നും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.രാജ്യത്ത് കോവിഡ് കേസുകള്‍

തൃശൂര്‍ പൂരം നടത്തിപ്പ്; അന്തിമ തീരുമാനം നാളെ

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ശേഷമായിരിക്കും വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. പൂരം നടത്തിപ്പ് സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം വിളിച്ചെങ്കിലും തീരുമാനമായില്ല.ആന പാപ്പാന്‍മാരുടെ ആര്‍.ടി.പി.സി.ആര്‍. പരിശോധന

കേരളത്തില്‍ ഇത്തവണ മഴ കനക്കും, വെള്ളപ്പൊക്കത്തിന് സാദ്ധ്യത

അതേസമയം കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണയില്‍ കൂടുതലാവാന്‍ നേരിയ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട മണ്‍സൂണ്‍ പ്രവചനത്തില്‍ വ്യക്തമാക്കുന്നത്.കാലാവസ്ഥ വകുപ്പിന്റെ വിവിധ കാലാവസ്ഥ മോഡലുകളുടെ പ്രവചനങ്ങളുടെ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3018 പേര്‍ക്കെതിരെ കേസെടുത്തു

ഇന്ന് അറസ്റ്റിലായത് 975 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 17284 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു.ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ

തൃശൂര്‍ പൂരം: ഹെലികാം, ഡ്രോണ്‍, ജിമ്മിജിഗ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവയ്ക്ക് നിരോധനം

ക്രിമിനല്‍ നടപടി നിയമം 144 ആം വകുപ്പ് പ്രകാരമുള്ള പ്രത്യേക ഉത്തരവ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പുറപ്പെടുവിച്ചു.പൂരത്തിന്റെ ഭാരവാഹികള്‍, എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ ഉടമസ്ഥന്മാര്‍, പാപ്പാന്മാര്‍, ക്രമസമാധാനപാലനത്തിന്

സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ വന്‍ തോതില്‍ വര്‍ധിക്കുന്നു

ഇന്ന് 10,031 പേര്‍ക്കാണ് പുതുതായി രോഗബാധ ഉണ്ടായത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1774 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 490 പേരാണ്. 11 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6327 സംഭവങ്ങളാണ്

കോവിഡ് രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ നോമ്ബുകാലത്ത് മുസ്ലിം പള്ളികളില്‍ നിന്നുള്ള ഇഫ്താര്‍…

തൃശൂര്‍: ഇതനുസരിച്ച്‌ പള്ളികളില്‍ നിന്നുള്ള ഇഫ്താര്‍ വിഭവങ്ങള്‍ ഇനിമുതല്‍ വിശ്വാസികളുടെ വീടുകളിലേക്ക് പാക്കറ്റുകളിലാക്കി നല്‍കും.വിവിധ ഇടങ്ങളിലെ മതമേലധ്യക്ഷന്‍മാരുമായും വിവിധ മുസ്ലീം സംഘടന പ്രതിനിധികളുമായി കൂടിയാലോചിച്ചാണ് ഇക്കാര്യം

വയനാട്ടില്‍ പത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ നിരോധനാജ്ഞ

വയനാട്ടില്‍ രണ്ടു നഗരസഭാ പരിധികളുള്‍പ്പെടെ 10 തദ്ദേശസ്ഥാപനങ്ങളില്‍ ഏപ്രില്‍ 30 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കല്‍പറ്റ, ബത്തേരി നഗരസഭകളിലും കണിയാമ്ബറ്റ, തിരുനെല്ലി, നെന്മേനി, അമ്ബലവയല്‍, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി