Browsing Category

Keralam

സംസ്ഥാനത്ത് വിഷുകിറ്റ് വിതരണം നിലച്ചതായും, കിറ്റുകള്‍ക്ക് ക്ഷാമം ഉണ്ടെന്നുമുള്ള മാധ്യമവാര്‍ത്തകള്‍…

ജീവനക്കാര്‍ നടത്തുന്ന ഭഗീരഥ പ്രയത്‌നത്തെ വിലയിടിച്ച്‌ കാണിക്കുന്നതാണ് വ്യാജവാര്‍ത്തകളെന്നും സപ്ലൈകോ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ ഏപ്രില്‍ മാസത്തെ കിറ്റ് വിതരണം പൂര്‍ത്തിയാക്കാനുളള തയ്യാറെടുപ്പുകളും സപ്ലൈകോ

ജെസിഐ ട്രിവാൻഡ്രം ഫേമിലിയ സമൂഹത്തിലെ നിരവധി പേർക്ക് ഉപകരിക്കുന്ന തരത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

J. C. I Trivandrum Familia യുടെ ആഭിമുഖ്യത്തിൽ ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് 09/04/2021 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ വെള്ളായണി ജംഗ്ഷനിൽ വെച്ചുനടത്തുകയുണ്ടായി . ഹോമിയോ ഡോക്ടർമാരായ Fathimathul Thasneem, Pradeep

പുതിയ പ്രതീക്ഷകളോടെ കണികണ്ടുണ൪ന്ന് മലയാളികള്‍

കണിയൊരുക്കിയും കൈനീട്ടം നല്‍കിയും ഒത്തുചേര്‍ന്നും ആഹ്ലാദകരമായ വിഷു ആഘോഷത്തിലാണ് മലയാളികള്‍. കൊല്ലവര്‍ഷം വരും മുന്‍പ് മലയാളിക്ക് ഇത് കാര്‍ഷിക വര്‍ഷപ്പിറവിയുടെ ദിനമായിരുന്നു.നാടെങ്ങും മഞ്ഞയണിഞ്ഞ് കൊന്നപ്പൂക്കളും ഐശ്വര്യം വിളിച്ചോതുന്ന

കോവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

ഇഫ്താര്‍ വിരുന്നുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. യോഗങ്ങള്‍ കഴിവതും ഓണ്‍ലൈന്‍ ആക്കണം. എസി ഉള്ള സ്ഥലങ്ങളിലെ ആളുകളെ കുറയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.കോവിഡ് പടരുന്ന സാഹചര്യത്തില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ സിവില്‍സപ്ലൈസും

ഏപ്രില്‍ 17 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വരെ…

ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി 10 വരെ ഇടിമിന്നല്‍ സാധ്യത കൂടുതലാണ്. പൊതുജനങ്ങള്‍ ചുവടെ പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു: കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ ജാഗ്രത

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം…

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.ശനിയാഴ്ച്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കി.മീ വരെ

കൊറോണയുടെ വ്യാപനവും പ്രവാസികളും

പ്രസിദ്ധീകരണത്തിന് Fromസെക്രട്ടറിവേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ( WPMA ) Toപ്രിന്റിങ് & പ്രെസ്സ് മീഡിയ വിഷയംകൊറോണയുടെ വ്യാപനവും പ്രവാസികളും കേരളത്തിൽ കൊറോണ വയറസിന്റെ സമൂഹ വ്യാപനം നടക്കാൻ കാരണം പ്രവാസികളാണ്

മത്സ്യ ലഭ്യത കുറഞ്ഞു; തീരം വറുതിയില്‍,​ മത്സ്യതൊഴിലാളികളുടെ ജീവിതം ദുരിതത്തില്‍

തുറവൂര്‍: കഴിഞ്ഞ രണ്ടു മാസക്കാലമായി മത്സൃ ലഭ്യത തീരെ കുറഞ്ഞു. വള്ളമിറക്കുന്നതിന്റെ ചെലവ് തുക പോലും ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. വന്‍ തോതില്‍ ചെമ്മീനും, ചാളയും, ഐലയും ലഭിക്കേണ്ട സമയമാണ് ഒരു മീനും ലഭിക്കാതെ ജനം

എ യൂസഫലിയും ഭാര്യയും അടക്കം ആറു പേര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ ഇടിച്ചിറക്കിയ സംഭവത്തില്‍…

കൊച്ചി: മുന്‍കരുതല്‍ എന്ന നിലയിലാണ് എം എ യുസഫലിയും ഭാര്യയും അടക്കം ആറു പേര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ പനങ്ങാട് ചതുപ്പില്‍ ഇടിച്ചിറക്കിയതെന്ന് ലുലുഗ്രൂപ്പ് അധികൃതര്‍ വ്യക്തമാക്കി. രാവിലെ ഒമ്ബതു മണിയോടെയാണ് സംഭവം.ലുലുഗ്രൂപ്പ് ചെയര്‍മാന്‍

കടലിലെ വിഷജീവിയായ ജെല്ലിഫിഷ് എറണാകുളം, ആലപ്പുഴ കായലുകളിലും നിറയുന്നു

തൊട്ടാല്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്ന ക്രാമ്ബിയോനെല്ല ഓര്‍സിനി, അക്രോമിറ്റസ് ഫ്ളജല്ലേറ്റസ് തുടങ്ങിയ ഇനങ്ങളെയാണ് കണ്ടെത്തിയത്. കരിപ്പെട്ടി ചൊറി എന്നാണ് അറിയപ്പെടുന്നത്. ഇതിന്റെ വിഷം മനുഷ്യന്റെ ഹൃദയം, നാഡീവ്യവസ്ഥ, കോശങ്ങള്‍ എന്നിവയെ