Browsing Category

Keralam

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ഇതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു.തിങ്കളാഴ്ച ഇടുക്കി ജില്ലയിലും, ബുധനാഴ്ച ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍

കോവിഡ് വാക്സിനേഷന്‍ വേഗത്തില്‍ ആക്കാന്‍ ‘ക്രഷിങ് ദ കര്‍വ്’ കര്‍മ്മ പദ്ധതി ആരോഗ്യവകുപ്പ്…

ഇതിന്റെ ഭാഗമായി മാസ്സ് വാക്‌സിനേഷന്‍ ക്യാമ്ബുകള്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതിനുള്ള പ്രാഥമിക നടപടികളും തുടങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്രത്തോട് കൂടുതല്‍ വാക്സിന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെ

വേൾഡ് പ്രവാസി മലയാളി അസ്സോസിയേഷനിലൂടെ പ്രവാസം

വേൾഡ് പ്രവാസി മലയാളി അസ്സോസിയേഷനിലൂടെ പ്രവാസം - ഒരു സമകാലിക വീക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി, പ്രസക്ത മനുഷ്യാവകാശ പ്രവർത്തകനും, 2019 ലെ ഡോ : എ പി ജെ അബ്‌ദുൾകലാം അവാർഡ് ജേതാവുമായ Dr: ഉബൈസ് സൈനുലബ്ദ്ധീൻ പ്രവാസികളോട് സംവദിക്കുന്നു. ഏപ്രിൽ

തിരുവനന്തപുരം ജെസിഐ ഫെമിലിയായുടെ വിലയേറിയ നിർദേശം മനസ്സിൻറെ ധൈര്യവും ആരോഗ്യവുമാണ് ഒരുപരിധിവരെ…

മനസ്സിൽ പല ആശയങ്ങൾ ഉണ്ട് എങ്കിലും അത് മറ്റുള്ളവരുടെ മുന്നിൽ അടുക്കും ചിട്ടയും ആയി പറയാൻ സാധിക്കാതെ വരാറുണ്ട് ഇതിന് ഒരു പരിഹാരം എന്നവണ്ണംജെസിഐ ട്രിവാൻഡ്രം Femilia മാർച്ച് 28 ആം തീയതി ഹോട്ടൽ ഹൈ ലാൻഡിൽ എഫക്ടീവ് പബ്ലിക് സ്പീക്കിംഗ് എന്ന

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് തുടങ്ങും

സംസ്ഥാനത്തെ വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി 8,68,697 വിദ്യാര്‍ത്ഥികളാണ് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എഴുതുന്നത്. ഇന്ന് രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്‌എസ്‌എല്‍സി പരീക്ഷയും നടക്കും. എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന് മുതല്‍ ഏപ്രില്‍

പ്രൊഫസർ കെ എ.സിദ്ദീഖ് ഹസ്സന്റെവേർപാടിൽ ആൾ ഇന്ത്യ മില്ലി കൗൺസിൽ അനുശോചിച്ചു

തിരുവനന്തപുരം ജമാഅത്തെ ഇസ്ലാമി മുൻ കേരള അമീറും അഖിലേന്ത്യ മുൻ ഉപാധ്യക്ഷനുമായ പ്രൊഫസർ കെ എ സിദ്ദിഖ് സിദ്ദീഖ് ഹസ്സന്റെ നിര്യാണത്തിൽ ഓൾ ഇന്ത്യ മില്ലി കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എ എം കെ നൗഫൽ അനുശോചിച്ചു. മാനുഷികമൂല്യങ്ങൾക്ക്

കേ​ള​കം, ആ​റ​ളം, ക​രി​ക്കോ​ട്ട​ക്ക​രി സ്​‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ള്ള 56…

കണ്ണൂര്‍: ഇ​വി​ട​ങ്ങ​ളി​ലെ സു​ര​ക്ഷ പൂ​ര്‍​ണ​മാ​യും ത​ണ്ട​ര്‍​ബോ​ള്‍​ട്ടി​നും കേ​ന്ദ്ര​സേ​ന​ക്കും ആ​യി​രി​ക്കും. ലോ​ക്ക​ല്‍ പൊ​ലീ​സി​നു​പു​റ​മെ കെ.​എ.​പി​യി​ല്‍ നി​ന്നു​ള്ള സാ​യു​ധ സേ​നാം​ഗ​ങ്ങ​ളും ര​ണ്ട് ക​മ്ബനി വീ​തം ബി.​എ​സ്.​എ​ഫ്,

പോളിങ് ബൂത്തിലെ വെളിച്ചക്കുറവ് മൂലം മേല്‍ക്കൂരയുടെ ഓടിളക്കി വോട്ടെടുപ്പ്

കോഴിക്കോട് കക്കോടി പഞ്ചായത്തിലെ മാതൃ ബന്ധു വിദ്യാശാല യു.പി സ്കൂളിലെ 131 എ ഓക്സിലറി ബൂത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയയെ നാണിപ്പിക്കുന്ന തരത്തില്‍ വോട്ടര്‍മാര്‍ക്ക് വോട്ടുചെയ്യേണ്ടി വന്നത്.വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴു മണിയോടെ തന്നെ

ആ​രോ​ഗ്യ പരിപാലന രംഗത്ത് ​ഇന്ത്യക്കാര്‍ക്ക് ​അമേ​രി​ക്കയില്‍ വലിയ അവസരങ്ങള്‍: ​ഡോ. ​ആ​സാ​ദ്…

ഫോമാ ബിസിനസ് ഫോറത്തിന്‍റെ മേഖലാ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ച്‌ കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അമേരിക്കയില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പതിനായിരക്കണക്കിന് ഭാരതീയരുണ്ട്. ഡോക്ടറുമാരും, നഴ്‌സുമാരും അതില്‍പെടും.

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു . രാവിലെ 11 മണി കഴിഞ്ഞപ്പോള്‍…

പുരുഷന്‍മാര്‍ 30.96 ശതമാനവും സ്ത്രീകള്‍ 25.95 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 5.53 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.സംസ്ഥാനത്ത് ഏഴു മണിക്ക് ആരംഭിച്ച വോട്ടിംങ് സമാധാനപരമായി പുരോഗമിക്കുകയാണ്. വോട്ടിങ്