പോസ് പോസ് ഒരുക്കുന്ന സൂം മീറ്റിങ്ങിൽ എല്ലാവരും ജോയിൻ ചെയ്യുക അതിഥിയായി പി വിജയൻ ഐപിഎസ് എത്തുന്നു…
ജീവിതം സ്വരങ്ങളും നാദങ്ങളും ചേരുന്ന മാന്ത്രിക ലോകമാണെന്ന് നമ്മളെ വീണ്ടും വീണ്ടു ഓർമ്മപ്പെടുത്തുന്ന രണ്ടുപ്രതിഭകളാണ് പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയും ശ്രീ എം. ജയചന്ദ്രനും. കാലാതീതമായ രചനകളിലൂടെലോകം മുഴുവനുള്ള മലയാളികളുടെ മനസ്സിൽ!-->…