Browsing Category

Keralam

JCI തിരുവനന്തപുരം ഫമിലിയയുടെ പുതിയ സംഭാഷണ പരമ്പര 2021 ഏപ്രിൽ 4 ന് ആരംഭിക്കുന്നു ട്രിവാൻഡ്രം ഫമിലിയ…

JCI തിരുവനന്തപുരം ഫമിലിയയുടെ പുതിയ സംഭാഷണ പരമ്പര 2021 ഏപ്രിൽ 4 ന് ആരംഭിക്കുന്നു. "SUCCESS MANTHRA.".ഈ വിജയ മന്ത്രം നിങ്ങളെ പ്രചോദിപ്പിക്കുകയും ജീവിതത്തിൽ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നതാണ് . വിജയ മന്ത്രത്തെക്കുറിച്ചുള്ള ഞങ്ങളുടെ

കണ്ണൂരില്‍ രാഹുല്‍ ഗാന്ധിയുടെ വരവ് ആവേശകരമാക്കാന്‍ ഒരുങ്ങി യുഡിഎഫ് പ്രവര്‍ത്തകര്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശനിയാഴ്ച കണ്ണൂരില്‍ എത്തും. രാഹുല്‍ ഗാന്ധിയുടെ വരവ് ആവേശകരമാക്കാന്‍ ഒരുങ്ങുകയാണ് ജില്ലയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍. അതേസമയം, കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലൂടെയുള്ള റോഡ് ഷോ സംബന്ധിച്ച്‌ ഇപ്പോഴും അന്തിമ

പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തില്‍; നേമത്തും കഴക്കൂട്ടത്തും എത്തില്ല

ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രിയങ്ക സ്വയം നിരീക്ഷണത്തില്‍ പോകുന്നത്.തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് അസമിലേക്ക് പോകാനിരുന്നതാണ് പ്രിയങ്ക. നാളെ തമിഴ്നാട്ടിലേക്കും വൈകിട്ടോടെ

ഇരവികുളം ദേശിയോദ്യാനം ഇന്ന് മുതല്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും

വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് അടച്ചിട്ടിരുന്ന ദേശിയോദ്യാനം മുഖം മിനുക്കിയാണ് സഞ്ചാരികളെ വരവേല്‍ക്കുന്നത്. പുതുതായി പിറന്ന വരയാടിന്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഇത്തവണ ഇവിടുത്തെ ആകര്‍ഷണമാണ്.രണ്ട് മാസത്തെ അടച്ചിടലിന് ശേഷം ഇരവികുളം

തിരഞ്ഞെടുപ്പിന് ശേഷം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും; 45 വയസ് കഴിഞ്ഞവര്‍ വാക്സിന്‍ എടുത്തുവെന്ന്…

കോവിഡ് വ്യാപനം വര്‍ദ്ധിച്ചേക്കാമെന്ന് ചീഫ് സെക്രട്ടറി വി പി ജോയി. രോഗികളുടെ എണ്ണം കൂടുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. 45 വയസിന് മുകളിലുള്ളവര്‍ വാക്സിന്‍ സ്വീകരിച്ചാല്‍ മരണനിരക്ക് ഉയരാതെ നിയന്ത്രിക്കാനാകുമെന്നും ചീഫ്

പ്രേം നസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരംടി.എസ്.സുരേഷ് ബാബുവിന്

പ്രേം നസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരംടി.എസ്.സുരേഷ് ബാബുവിന് തിരു- നിത്യ ഹരിത നായകനായിരുന്ന പ്രേം നസീറിന്റെ 94ാം ജൻമദിനത്തോടനുബന്ധിച്ചുള്ള പ്രേം നസീർ ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം സംവിധായകൻ ടി.എസ്.സുരേഷ് ബാബുവിന് സമർപ്പിക്കും. ബാലു

പാവപ്പെട്ടവരെ സഹായിക്കലെങ്ങനെ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമാകും: പിണറായി

കോണ്‍ഗ്രസിന്‍്റെയും ബിജെപിയുടെയും നേതാക്കള്‍ കേരളത്തില്‍ വന്നാണ് പുതിയ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്.അവര്‍ കേരളത്തെ നശിപ്പിച്ചവരാണ്. മിനിമം വേതനം രാജ്യത്ത് 600 രൂപയാണ്. കേരളത്തില്‍ എല്‍ ഡി എഫ് വാഗ്ദാനം ചെയ്യുന്നത് 700 ആക്കുമെന്നാണ്.

തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഏപ്രില്‍ മൂന്നിന് വീണ്ടും…

കേരളത്തിലെത്തും. നേമത്തും കഴക്കൂട്ടത്തും റോഡ് ഷോയില്‍ പങ്കെടുക്കും.കോണ്‍ഗ്രസ്സ് നേതാവും നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ. മുരളീധരനുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് പ്രിയങ്കയുടെ തീരുമാനം. പ്രിയങ്ക നേമത്ത് പ്രചരണത്തിന്

യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന്…

ചാലക്കുടി, ഇരിങ്ങാലക്കുട, ചാവക്കാട് എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. ഉച്ചതിരിഞ്ഞ് രണ്ടിനു ശേഷം വടക്കാഞ്ചേരിയില്‍നിന്നു തൃശൂര്‍ വരെ പ്രിയങ്കയുടെ റോഡ് ഷോ നടക്കും. വൈകുന്നേരം തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന പൊതുയോഗത്തില്‍

2016 ല്‍ ബിജെപി ജയിച്ച ഏക സീറ്റ് ഇത്തവണ പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

നേമത്തും ബിജെപി ജയിക്കില്ലെന്ന് പിണറായി കാസര്‍ഗോഡ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പറഞ്ഞത്. "കഴിഞ്ഞ തവണ കോണ്‍ഗ്രസ് സഹായത്തോടെയാണ് ബിജെപി അക്കൗണ്ട്‌ തുറന്നത്. ഇത്തവണ ഞങ്ങള്‍ ആ അക്കൗണ്ട്‌ ക്ളോസ് ചെയ്യും," പിണറായി പറഞ്ഞു. ഇത്തവണ ബിജെപിയുടെ