Browsing Category

Keralam

പാലക്കാട് എന്‍ ഡി എ സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ. ശ്രീധരനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇ. ശ്രീധരന്‍ കേരളത്തിന്‍്റെ അഭിമാന പുത്രനാണെന്ന് പറഞ്ഞ നരേന്ദ്ര മോദി അദ്ദേഹം ലോകത്തിന് മുന്നില്‍ ഒരു പ്രചോദനമാണെന്നും കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പാലക്കാട് എത്തിയതായിരുന്നു അദ്ദേഹം. പ്രചരണവേദിയില്‍ ആയിരങ്ങളെ അഭിസംബോധന

ഇരട്ടവോട്ട് തടയാനുള്ള നാലു നിര്‍ദേശങ്ങള്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ്…

ഒന്നിലധികം വോട്ടുള്ളവര്‍ വോട്ട് ചെയ്യുന്നത് എവിടെയെന്ന് വ്യക്തമാക്കണം, ഇരട്ടവോട്ടുള്ളവര്‍ അവരുടെ ഫോട്ടോ സെര്‍വറില്‍ അപ് ലോഡ് ചെയ്യണം, സോഫ്റ്റ് വെയര്‍ സഹായത്തോടെ ഫോട്ടകള്‍ പരിശോധിക്കണം, ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് സത്യവാങ്മൂലം

കേന്ദ്രം അരി തടഞ്ഞു, എന്നിട്ടും കേരളം കിറ്റ്‌ നല്‍കി കിറ്റ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ…

പിഎംജികെഎവൈ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അരിയും കടലയും കഴിഞ്ഞ ഡിസംബറില്‍ നിര്‍ത്തിയ സമയത്തും സംസ്ഥാനത്ത് കിറ്റ് വിതരണം തുടര്‍ന്നു. എന്നിട്ടും കിറ്റും സ്കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങളും കേന്ദ്രമാണ് നല്‍കുന്നത് എന്ന്

പ്രതിപക്ഷത്തിനെതിരെ തുറന്നടിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രതിപക്ഷം പ്രതിപക്ഷമായി നില്‍ക്കണം, പ്രതികാര പക്ഷമാകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന്റെ അന്നം മുടക്കാന്‍ ശ്രമിക്കുന്നത് പ്രതിപക്ഷമാണെന്നും പ്രതിപക്ഷനേതാവ് ജനങ്ങളെ ദ്രോഹിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.എപിഎല്‍ ബി

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ചൊവ്വാഴ്ച വരെ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. രാത്രി വൈകിയും ഇത്

ഇനി പൊതുപരീക്ഷയെ കൂളായി നേരിടാം

ഏപ്രില്‍ 8 മുതല്‍ പൊതുപരീക്ഷ ആരംഭിക്കുന്നത്. സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ ടെലി കൗണ്‍സിലിങ് സംഘടിപ്പിക്കുന്നു.വി എച്ച്‌ എസ് ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെലിന്റെ നേതൃത്വത്തിലാണ് ക്ലാസ്.

കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ നെയ്യാറ്റിൻകര മേഖലാസമ്മേളനം

കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നെയ്യാറ്റിൻകര മേഖലാസമ്മേളനം ബാലരാമപുരം റഷീദ് ആഡിറ്റോറിയത്തിൽ വച്ച് ജനപ്രതിനിധികളുടെയും വ്യാവസായിക പ്രമുഖരുടെയും സാന്നിധ്യത്തിൽ നടക്കുകയുണ്ടായി

തലസ്ഥാന നഗരിക്ക് അഭിമാനമായി എസെൻഷ്യൽ ഷോറൂം മുട്ടത്തറ ഹൈവേ ബൈപ്പാസിൽ

തലസ്ഥാന നഗരിക്ക് അഭിമാനമായി എസെൻഷ്യൽ ഷോറൂം മുട്ടത്തറ ഹൈവേ ബൈപ്പാസിൽ വിപുലമായ രീതിയിൽ ഡോക്ടർ ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു സമൂഹത്തിൻറെ നാനാ പുരയിൽ പെട്ട നിരവധി പ്രമുഖർ പങ്കെടുത്തു കലാ വിരുന്നും നടന്നു ചെയർമാൻ ഉസ്മാൻ അദ്ദേഹത്തിൻറെ മകനായ

എല്‍ഡിഎഫ് പ്രകടന പത്രിക – നവകേരള സൃഷ്ടിക്കായി മറ്റൊരു ചുവടു കൂടി

കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്നതോടൊപ്പം സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ സന്തോഷകരമാക്കാനുതകുമെന്ന് കേളി കലാസാംസ്കാരിക വേദി.പ്രകടന പത്രികകള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് മോഹനവാഗ്ദാനങ്ങള്‍ നല്‍കി

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കും; ന്യായ് പദ്ധതി വഴി വര്‍ഷം 72000 രൂപ ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കും;…

സാമൂഹിക ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുമെന്നാണ് വാഗ്ദാനം. ന്യായ് പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസന്തോറും 6000 രൂപ( ഒരു വര്‍ഷം 72000 രൂപ) നല്‍കും. കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കുമെന്നും അ‍ഞ്ചുലക്ഷം പേര്‍ക്ക് വീട് നിര്‍മിച്ച്‌