തവനൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഫിറോസ് കുന്നംപറമ്ബില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
ഇന്ന് രാവിലെ 11 മണിക്ക് പെരുമ്ബടപ്പ് ബ്ലോക്ക് ഓഫീസിലാണ് ഫിറോസ് കുന്നംപറമ്ബില്‍ പത്രിക സമര്‍പ്പിച്ചത്.പത്രികാസമര്‍പ്പണത്തിന് മുമ്ബ് ഇന്നലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഫിറോസ് കുന്നംപറമ്ബില്‍ സന്ദര്‍ശിച്ചിരുന്നു. തവനൂരിലേക്ക് പോകുന്നതിനു!-->…