ജയിച്ചാല്‍ പാലക്കാടിനെ കേരളത്തിലെ മികച്ച നഗരമാക്കും: ഇ. ശ്രീധരന്
വെള്ളിയാഴ്ച രാവിലെ പാലക്കാട്ടെത്തിയ ശ്രീധരന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ബിജെപി ഒദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും ഇ. ശ്രീധരന് പാലക്കാട്ട് തെരഞ്ഞെടുപ്പ്!-->…