കേരളത്തില്‍ കൊവിഡ് വേഗത്തില്‍ കുറയുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കഴിഞ്ഞ ഒരാഴ്ചക്കിടെ 13 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ ഒരു മാസം കൊണ്ട് 30 ശതമാനത്തോളം കുറവു ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.സംസ്ഥാനത്ത് ഇന്ന് 2616!-->…