Browsing Category

Keralam

പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിഖയാമുദ്ദീന് പാസ്പോർട്ട്, ടിക്കറ്റ്, എക്സ്റ്റ് പേപ്പർ നൽകുന്നു

*പ്ലീസ് ഇന്ത്യ തണലായി : യു പി സ്വദേശി ഖയാമുദീൻ നാല് വർഷത്തിന് ശേഷം നാടെത്തി.** *റിയാദ്* : അപ്രതീക്ഷിതമായി കടന്നുവന്ന അസുഖം ഗൾഫ് എന്ന പ്രതീക്ഷ അസ്ഥാനത്താക്കിയപ്പോൾ അവിടെ താങ്ങും തണലുമായി പ്ലീസ് ഇന്ത്യ സാനിധ്യമറിയിക്കുകയായിരുന്നു.

പ്ലീസ് ഇന്ത്യാ ചെയർമാൻ ലത്തീഫ് തെച്ചി ദർശൻ സിംഗിന് സംഘടനയുടെ ടിക്കറ്റും, മറ്റ് രേഘകളും കൈമാറുന്നു.

പ്ലീസ് ഇന്ത്യയുടെ ജാമ്യത്തിൽ ജയിൽ മോചനം :ഏഴര വർഷത്തിന് ശേഷം പഞ്ചാബി ദർശൻ സിംഗ് നാട്ടിൽ എത്തി : ടിക്കറ്റും പ്ലീസ് ഇന്ത്യ നൽകി.റിയാദ് : 2013 ഏപ്രിൽ 14 ന് ഫ്രീ വിസയിൽ ജോലി തേടി സൗദിയിൽ എത്തിയതാണ് , ഹെവി ഡ്രൈവർ ആയിട്ടാണ് കാലമിത്രയും ജോലി

പ്രതിസന്ധിഘട്ടങ്ങളിലും വിശ്വാസ് മേത്ത ചുമതലകള്‍ ഗംഭീരമായി നിര്‍വഹിച്ചു: മുഖ്യമന്ത്രി

സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ നടന്ന ചീഫ് സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്ടെന്നുണ്ടാകുന്ന പ്രത്യേക വെല്ലുവിളികള്‍ക്ക് മുന്നില്‍ നിശ്‌ചേഷ്ടനായി നില്‍ക്കുന്ന വ്യക്തിയല്ല അദ്ദേഹം. അത്തരം

പി.​സി ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ കേ​ര​ള ജ​ന​പ​ക്ഷ​ത്തെ യു​ഡി​എ​ഫി​ല്‍ എ​ടു​ക്കി​ല്ല

മു​ന്ന​ണി​യി​ല്‍ എ​ടു​ക്കി​ല്ലെ​ന്നും സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചാ​ല്‍ പി​ന്തു​ണ​യ്ക്കാ​മെ​ന്നും യു​ഡി​എ​ഫ് നേ​തൃ​ത്വം അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഈ ​നി​ര്‍​ദേ​ശം പി.​സി ജോ​ര്‍​ജ് ത​ള്ളി.ഇ​തോ​ടെ ബി​ജെ​പി നേ​തൃ​ത്വം ന​ല്‍​കു​ന്ന

ആറ്റുകാൽ പൊങ്കാല മഹോത്സവം2021 ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 27 ആം തീയതി ശനിയാഴ്ച ആണ്

ആറ്റുകാൽ പൊങ്കാല മഹോത്സവം2021.സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 27 ആം തീയതി ശനിയാഴ്ച ആണ്. രാവിലെ 10.50 നാണ് പണ്ടാര അടുപ്പിൽ തീ പകരുന്നത്. ഇപ്രാവശ്യം

കേരളത്തില്‍ ചൂട് കൂടുന്നു; രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക് മൂന്ന് വരെ നേരിട്ട് സൂര്യതപം ഏല്‍ക്കരുത്

സമയത്ത് പലയിടത്തും 34 ഡിഗ്രി സെല്‍ഷ്യസിനും 37 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് താപനില. വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ചൂട് ഇനിയും വര്‍ധിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇത്തവണ ശരാശരി താപനിലയേക്കാള്‍ 2.8 ഡിഗ്രി ചൂട് കൂടുതലാണെന്നും മുന്‍

ചിത്രാഞ്ജലി സ്റ്റുഡിയോ അന്താരാഷ്ട്രനിലവാരത്തിലേക്ക്

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 150 കോടി രൂപ മുതല്‍മുടക്കില്‍ നടത്തുന്ന നവീകരണത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ 280 രൂപയുടെ കുറവ്

അതോടെ പവന് വീണ്ടും 35,000 രൂപയ്ക്ക് താഴെയെത്തി. പവന്റെ വില 34,720 രൂപയാണ്. 4340 രൂപയാണ് ഗ്രാമിന്റെ വില.ആഗോള വിപണിയിലെ വിലയിടിവാണ് വില കുറയാന്‍ കാരണം. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,797.35 ഡോളായാണ് കുറഞ്ഞത്.കമ്മോഡിറ്റി വിപണിയായ

കേരളത്തില്‍ ചൂട്കൂടുന്നു; സുരക്ഷ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ചില താപനില മാപിനികളില്‍ (കോട്ടയം) രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ദിനാന്തരീക്ഷ താപനില റിപോര്‍ട്ട് ചെയ്യപ്പെടുകയും സംസ്ഥാനത്ത് പൊതുവെ ചൂട് വര്‍ധിച്ചു വരുന്നതിന്‍റെ കൂടി പശ്ചാത്തലത്തില്‍

ഇടുക്കിയുടെ വികസനത്തിനായി 12000 കോടിയുടെ സമഗ്ര വികസന പാക്കേജ് പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി…

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ടൂറിസം രംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിലും ഉള്‍പ്പെടെ ജില്ല അഭൂതപൂര്‍വമായ വികസനത്തിനാണ് സാക്ഷ്യം വഹിച്ചത്.കാലങ്ങളായി ഇരുട്ടില്‍ കിടന്ന ഇടമലക്കുടിയില്‍ വൈദ്യുതി എത്തിയതുള്‍പ്പെടെ ജില്ലയുടെ