സംസ്ഥാനത്ത് ഇതാദ്യമായി പെട്രോള് വില 90 രൂപ കടന്നു
ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 9 പൈസയായി.കൊച്ചിയില് പെട്രോളിന് 88 രൂപ 30 പൈസയും ഡീസലിന് 82 രൂപ 66 പൈസയുമായി. കോഴിക്കോട്ട് പെട്രോളിന് 88.60 രൂപയും ഡീസലിന് 82.97യുമായിഈ മാസം തുടര്ച്ചയായ!-->…