Browsing Category

Keralam

പുള്ളിപ്പുലിയെ കെണിവെച്ച്‌ പിടിച്ചവര്‍ മുന്‍പ് മുള്ളന്‍പന്നിയേയും പിടികൂടി കറിവെച്ച്‌ കഴിച്ചിരുന്നു

സംഘം മുന്‍പ് മുള്ളന്‍പന്നിയെ കൊന്ന് കറിവെച്ച്‌ കഴിച്ചിരുന്നതായാണ് വനം വകുപ്പിന്‍റെ കണ്ടെത്തല്‍. മാ​ങ്കു​ളം മു​നി​പാ​റ കൊ​ള്ളി​കൊ​ള​വി​ല്‍ വി​നോ​ദ്, ബേ​സി​ല്‍ ഗാ​ര്‍​ഡ​ന്‍ വി.​പി. കു​ര്യാ​ക്കോ​സ്, പെ​രു​മ്ബ​ന്‍​കു​ത്ത് ചെമ്ബ​ന്‍

ജെസ്സി ട്രിവാൻഡ്രം ഫാമിലിയുടെ ഇൻസ്റ്റലേഷൻ പ്രോഗ്രാം ജയ്സി എച്ച് ജി എഫ് ഹസീന ഷെരീഫ് ചാർജ് ഏറ്റെടുത്തു

ജെസ്സി ട്രിവാൻഡ്രം ഫാമിലിയുടെ ഇൻസ്റ്റലേഷൻ പ്രോഗ്രാം ജനുവരി 19 ആം തീയതി 2 മണിക്ക് നടന്നു .ഈ അവസരത്തിൽ ഫാമിലിയുടെ പുതിയ പ്രസിഡൻറായി ജയ്സി എച്ച് ജി എഫ് ഹസീന ഷെരീഫ് ചാർജ് ഏറ്റെടുത്തു. മാനവിക സേവനം, ബിസിനസ് ഡെവലപ്മെൻറ്,

കുമ്മനം വന്നാല്‍ സിപിഎം ശിവന്‍കുട്ടിയെ തന്നെ പരീക്ഷിച്ചേക്കും

ബിജെപിയും സിപിഎമ്മും തമ്മില്‍ നേരിട്ടു ഫൈറ്റ് നടത്തുന്ന മണ്ഡലങ്ങളില്‍ ഒന്നായി മാറിയിരിക്കുന്ന നേമത്ത് ബിജെപി നേതാവ് കുമ്മനം രാജശേഖരനും മൂന്‍ എംഎല്‍എ വി.ശിവന്‍കുട്ടിയും തമ്മിലാകും എന്ന് സൂചനകളുണ്ട്.സിറ്റിംഗ് എംഎല്‍എ ഒ. രാജഗോപാല്‍ മാറി

കേരളത്തില്‍ ബുധനാഴ്ച 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…

എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377, ഇടുക്കി 336, വയനാട് 322, കണ്ണൂര്‍ 281, പാലക്കാട് 237, കാസര്‍ഗോഡ് 64 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ

കേരളത്തില്‍ 98 ലക്ഷം വീടുകള്‍ കേന്ദ്രം വൈദ്യുതീകരിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സൗഭാഗ്യ (പ്രധാനമന്ത്രി സഹജ് ബിജ്‌ലി ഹര്‍ ഘര്‍ യോജന) ഇപ്പോഴും തുടരുകയാണ്. എന്നാല്‍, സമ്ബൂര്‍ണ വൈദ്യുതീകരണം നടന്നതായി പ്രഖ്യാപിച്ച്‌, വൈദ്യുതീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സഹായത്തെക്കുറിച്ച്‌

പ്രീഫയര്‍ ഓണ്‍ലൈന്‍ കളിയില്‍ വിദ്യാര്‍ഥിയുടെ ഐഡി ഉപയോഗിച്ച്‌ പണം തട്ടിയതായി പരാതി

എടത്വാ: തലവടി സ്വദേശിയായ വിദ്യാര്‍ഥിയാണ് തട്ടിപ്പിന് ഇരയായത്. ഈ വിദ്യാര്‍ഥി പ്രീഫയര്‍ ഓണ്‍ലൈന്‍ കളിക്ക് പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. ആധാര്‍കാര്‍ഡ്, ഫോട്ടോ, ഫോണ്‍നമ്ബര്‍ എന്നിവ നല്‍കിയതോടെ ഓണ്‍ലൈന്‍ കളിക്കാന്‍ ഐഡി ലഭിച്ചു. ഓണ്‍ലൈന്‍

സംസ്ഥാനത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവര്‍ 16,010 പേര്‍

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ രണ്ടാം ദിനം 7891 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് 127 കേന്ദ്രങ്ങളിലുമായി 11,851 പേര്‍ക്കാണ് രണ്ടാം ദിവസം

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

ഒരു മാസത്തിനിടെ അഞ്ചാം തവണയാണ് വില കൂടുന്നത്. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്.കൊവിഡിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ ഉത്പാദനം കുറഞ്ഞതാണ് പെട്രോള്‍ വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാകാന്‍ കാരണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

കേരളത്തില്‍ ഭരണത്തുടര്‍ച്ചക്ക് സാധ്യതയെന്ന് എബിപി – സി വോട്ടര്‍ സര്‍വേ

140 അംഗ നിയമസഭയില്‍ 85 സീറ്റും ഇടതുപക്ഷത്തിന് ലഭിക്കുമെന്നാണ് സര്‍വേ ഫലം. 2016ല്‍ 91സീറ്റിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്.ഇടതുപക്ഷത്തിന് 41.6 ശതമാനം വോട്ട് ലഭിക്കുമ്ബോള്‍ ഐക്യജനാധിപത്യ മുന്നണിക്ക് 34.6ഉം

കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി

കുടുംബശ്രീ പ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ സംവാദത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. മെച്ചപ്പെട്ട ഉല്‍പാദന വിതരണ ശ്രിംഗല, ഹരിത കര്‍മ്മ സേനക്ക്‌ മെച്ചപ്പെട്ട വേതനം, തദ്ദേശ സ്ഥാപനങ്ങളുമായി കൂടുതല്‍ ഏകോപനം എന്നിവ നടപ്പാക്കണമെന്ന്‌