Browsing Category

Keralam

കേരളത്തില്‍ 5005 പുതിയ കോവിഡ് രോഗികള്‍

എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262, കണ്ണൂര്‍ 239, ഇടുക്കി 237, വയനാട് 226, പാലക്കാട് 176, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ

കൊറോണ പ്രതിരോധ വാക്‌സിന്‍ വിതരണത്തിനായി കേരളം തയ്യാര്‍

സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്. എറണാകുളത്ത് 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളും മറ്റുള്ള ജില്ലകളില്‍ 9 കേന്ദ്രങ്ങളും വീതമായിരിക്കും ഉണ്ടായിരിക്കുക.വാക്‌സിനേഷന്‍ നടക്കുന്ന

മെഡിക്കല്‍ പിജി കോഴ്‌സുകളിലേക്കുള്ള ഈ വര്‍ഷത്തെ നീറ്റ് പ്രവേശന പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

ഏപ്രില്‍ 18ന് പരീക്ഷ നടക്കും. റജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതിന്റെ പൂര്‍ണ ഷെഡ്യൂളും മറ്റു വിശദാംശങ്ങളും പിന്നീട് അറിയിക്കും.നീറ്റ് പി.ജി പ്രവേശന പരീക്ഷയെഴുതുന്നവര്‍ ജൂണ്‍ 30 നോ അതിന് മുമ്ബോ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയിരിക്കണം. നീറ്റ്

Kerala Budget 2021: പെന്‍ഷനുകള്‍ കൂട്ടി; ക്ഷേമ പെന്‍ഷന്‍ ഇനി 1,600 രൂപ

ക്ഷേമ പെന്‍ഷന്‍ 100 രൂപ കൂടി വര്‍ധിപ്പിച്ച്‌ 1,600 ആക്കി. ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും.ഡിസംബറിലാണ് ക്ഷേമ പെന്‍ഷന്‍ 1,400 ല്‍ നിന്ന് 1,500 ആക്കി ഉയര്‍ത്തിയത്. എല്ലാ മാസവും ക്ഷേമ പെന്‍ഷന്‍ തുക വീട്ടിലെത്തും. എല്‍ഡിഎഫ് സര്‍ക്കാര്‍

സംസ്‌ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക്‌ കുത്തനെ താഴേക്ക്

2018- 19 സാമ്ബത്തികവര്‍ഷം 6.49 ശതമാനമായിരുന്നത്‌ 2019- 20 വര്‍ഷം 3.45 ശതമാനം മാത്രം. ദേശീയ വളര്‍ച്ചാനിരക്ക്‌ 4.2 ശതമാനമാണ്‌. ഓഖി ചുഴലിക്കാറ്റ്‌, രണ്ടു പ്രളയങ്ങള്‍, കോവിഡ്‌ പ്രതിസന്ധികളാണ്‌ തകര്‍ച്ചയ്‌ക്കു കാരണമെന്നും പറയുന്ന സാമ്ബത്തിക

കൊല്ലം ബൈപ്പാസ് പൂര്‍ത്തിയായിട്ട് ഇന്ന് രണ്ടുവര്‍ഷം

അരനൂറ്റാണ്ടായുള്ള കാത്തിരിപ്പിന്റെ ഫലമായി 2019 ജനുവരി 15ന് മോദിസര്‍ക്കാരാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കിയത്. ദേശീയപാതയില്‍ കൊല്ലം നഗരത്തിലേക്ക് കടക്കാതെ തിരുവനന്തപുരത്തേക്ക് പോകാന്‍ സഹായിക്കുന്ന ബൈപ്പാസ് കാവനാട് ആല്‍ത്തറമൂട് നിന്നും

മത്സ്യത്തൊഴിലാളികള്‍ക്ക് ഫ്‌ളാറ്റ്; ഭൂമി വിട്ടു കിട്ടാനുള്ള നടപടികള്‍വേഗത്തിലാക്കാന്‍ നിര്‍ദേശം

പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി ചെല്ലാനം വില്ലേജില്‍ കണ്ടെത്തിയിട്ടുള്ള

വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡ‍ിനു വേണ്ടി വിഴിഞ്ഞം തുറമുഖത്തു ബെര്‍ത്ത് നിര്‍മാണം നടത്തി വന്ന കരാര്‍…

നിര്‍മാണത്തിനു തടസ്സമുണ്ടാക്കിമുങ്ങിക്കിടക്കുന്ന ടഗ് നീക്കാത്തതും പണി നീളുന്നത് വലിയ സാമ്ബത്തിക നഷ്ടമുണ്ടാക്കുന്നു എന്നുമുള്ള കാരണങ്ങള്‍ നിരത്തിയാണ് കരാറില്‍ നിന്നു പിന്മാറുന്നതെന്നു കൊച്ചി കേന്ദ്രമായുള്ള കമ്ബനി അധികൃതര്‍ പറഞ്ഞു.ഇതേ

മുഖ്യമന്ത്രീ നിങ്ങള്‍ കമ്മ്യൂണിസ്‌റ്റാണോയെന്ന് പി ടി തോമസ്

മുഖ്യമന്ത്രി സ്വര്‍ണക്കടത്തിനും കള‌ളക്കടത്തിനും കൂട്ടുനിന്നെന്നും ഈ സംഘത്തില്‍പെട്ടവരെ താലോലിക്കുന്ന മുഖ്യമന്ത്രി ഒരു കമ്മ്യൂണിസ്‌റ്റാണോയെന്നും പി.ടി തോമസ് ചോദിച്ചു. ക്ളിഫ്‌ഹൗസില്‍ മകളുടെ വിവാഹതലേന്ന് സ്വ‌പ്ന വന്നിരുന്നില്ലേ എന്നും പി.ടി

കോവിഡ് ലോക്ക്ഡൗണിന് ശേഷം സംസ്ഥാനത്തെ തിയേറ്ററുകള്‍ ഇന്ന് തുറന്നു

ദളപതി വിജയ് നായകനാകുന്ന 'മാസ്റ്റര്‍' പ്രദര്‍ശിപ്പിച്ചുകൊണ്ട് രാവിലെ ഒമ്ബതുമണിക്കാണ് തിയേറ്ററുകള്‍ തുറന്നത്.സംസ്ഥാനത്തെ 670 സ്‌ക്രീനുകളില്‍ അഞ്ഞൂറെണ്ണത്തിലാണ് ആദ്യദിനത്തില്‍ പ്രദര്‍ശനം. അടുത്തയാഴ്ച മലയാളചിത്രമായ 'വെള്ളം'