Browsing Category

Keralam

​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക​ക്ഷാ​മം നേ​രി​ടു​ന്ന​ത് പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു

സം​ശ​യ​നി​വാ​ര​ണ​ത്തി​നും ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ളു​ടെ തു​ട​ര്‍പ്ര​വ​ര്‍ത്ത​ന​ത്തി​നും മാ​തൃ​കാ​പ​രീ​ക്ഷ​ക​ള്‍ക്കു​മാ​യാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ സ​ര്‍​ക്കാ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച്‌ എ​സ്.​എ​സ്.​എ​ല്‍.​സി,

നാലു ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

മൂന്നുജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മീ മുതല്‍ 115.5 മി.മീ വരെ ലഭിക്കുന്ന ശക്തമായ മഴയാണ്

വിദേശിയരുടേയും സ്വദേശിയരുടെയും പ്രിയപ്പെട്ട ഇടമായ ഫോര്‍ട്ട് കൊച്ചി ബീച്ചില്‍ ശുചീകരണ പ്രവര്‍ത്തികള്‍…

ഈയിടെയായി കായലില്‍ നിന്നും വലിയ അളവില്‍ ഒഴുകിയെത്തുന്ന മാലിന്യമാണ് ഫോര്‍ട്ടുകൊച്ചി ബീച്ചില്‍ അടിഞ്ഞു കൂടുന്നത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം ഫോര്‍ട്ടുകൊച്ചി ബീച്ചില്‍ ജെസിബി ഉപയോഗിച്ച്‌ പ്രത്യേക ശുചീകരണ

കൊവിഡ് 19 പ്രതിരോധനത്തിനായുള്ള ആദ്യ ബാച്ച്‌ വാക്‌സിന്‍ കേരളത്തിലെത്തി

പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കൊടുത്തയച്ച വാക്‌സിനുമായുള്ള ഗോ എയറിന്റെ പ്രത്യേക വിമാനം രാവിലെ 11 മണിയോടെ നെടുമ്ബാശ്ശേരിയിയില്‍ ഇറങ്ങി. 25 ബോക്‌സുകളിലായി മൂന്ന് ലക്ഷത്തോളം ഡോസ് വാക്‌സിനാണ് കൊച്ചിയിലെത്തിച്ചത്. മധ്യ കേരളത്തിലും

തിയേറ്ററുടമകള്‍ നല്‍കാനുള്ള തുക തീര്‍ത്തില്ലെങ്കില്‍ സിനിമകള്‍ നല്‍കില്ലെന്ന് ഫിലിം ചേംബര്‍

തവണകളായി ഈ മാസം 31ന് മുമ്ബായി തീര്‍ക്കണമെന്നും അല്ലാത്തപക്ഷം സിനിമകള്‍ നല്കില്ലെന്നുമാണ് ഫിലിം ചേംബറിന്റെ തീരുമാനം.തിയേറ്ററുടമകള്‍ വിതരണക്കാര്‍ക്ക് നിര്‍മ്മാതാക്കള്‍ക്കും നല്‍കാനുള്ള തുക തവണ വ്യവസ്ഥയില്‍ നല്‍കാനാണ് തീരുമാനം. ആദ്യ തവണ 14

ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ നാളെ കേരളത്തിലെത്തും

ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നെടുമ്ബാശേരിയിലാണ് വാക്‌സിനുമായി ആദ്യ വിമാനം എത്തുക. വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരത്തും വാസ്‌കിനുമായി വിമാനം എത്തും. കേരളത്തിന് ആദ്യഘട്ടത്തില്‍ 4,35,000 വയര്‍ വാക്‌സിനുകളാണ് ലഭിക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക

കേരളത്തില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ…

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.ഇടിമിന്നലോട് കൂടിയ

നിശാഗന്ധി മിഴിതുറന്നു

കോ​ര്‍​പ​റേ​ഷ‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി​യി​ല്‍ ഞാ​യ​റാ​ഴ്​​ച​മു​ത​ല്‍ സി​നി​മാ പ്ര​ദ​ര്‍ശ​നം ആ​രം​ഭി​ക്കും.തി​യ​റ്റ​റു​ക​ള്‍ തു​റ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം തു​ട​രു​മ്ബോ​ഴാ​ണ്

വൈറ്റില മേല്‍പ്പാലം നാടിന് സമര്‍പ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

മേല്‍പ്പാലങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത് നാടിന് അഭിമാനമെന്ന് മുഖ്യമന്ത്രി. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന മേല്‍പ്പാലങ്ങള്‍ സര്‍ക്കാരിന്റെ പ്രതിനിധിയെന്ന നിലയില്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയുന്നതിന്‍ സന്തോഷമുണ്ടെന്ന്

“Care for Neighbour” ക്യാമ്പയിനിന്റെ uspf ഭക്ഷ്യധാന്യ കിറ്റുകളും സാമ്പത്തിക സഹായവും…

"Care for Neighbour" ക്യാമ്പയിനിന്റെ uspf ഭക്ഷ്യധാന്യ കിറ്റുകളും സാമ്പത്തിക സഹായവും വിതരണം ചെയ്തു. കഠിനം കുളത്ത് മാത്രം ഇത് നാലാം തവണയാണ് കെയർ ഫോർ നെയ്‌ബർ കിറ്റ് വിതരണം നടത്തുന്നത്. കഠിനംകുളം മുണ്ടഞ്ചിറ മുസ്ലിം ജമാഅത്ത് പള്ളി