കടലാഴങ്ങളില്‍നിന്ന് തീരം തേടിയുള്ള കടലാമകളുടെ വരവ് നിലച്ചു
പൂന്തുറ: ആഴക്കടലില്‍ നിന്ന് എത്ര അകലെയാണങ്കിലും വിശാലമായ കടല്‍ത്തീരങ്ങള്‍ തേടി മുട്ടയിടാെനത്തുന്ന കടലാമകളുടെ വരവാണ് ഇത്തവണ ജില്ലയുടെ തീരങ്ങളില്‍ ഇല്ലാതായിരിക്കുന്നത്. നവംബര്‍!-->…