മൂന്നാര്‍ വീണ്ടും പ്രതാപത്തിലേക്ക്
മഞ്ഞില്‍ക്കുളിച്ച മൂന്നാറിനെ ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്ക്. പുതുവര്‍ഷം ആഘോഷത്തിനായി സഞ്ചാരികളുടെ കുത്തൊഴുക്കാണ് മൂന്നാറില്‍. എത്തുന്നവരില്‍ ഏറെയും മലയാളി ടൂറിസ്റ്റുകളാണ്. ഹോട്ടലുകളും റിസോര്‍ട്ടുകളും ടൂറിസ്റ്റുകള്‍ ബുക്ക്!-->…