Browsing Category

Keralam

കലാ കേരളം – ഗുരുപ്രിയ ടി വി കലാശ്രീ അവാർഡ് നേടിയ നടനും സംവിധായകനുമായ ഏ.കെ .നൗഷാദ്

തിരുവനന്തപുരം : കലാ സാംസ്കാരിക ANN ത്തെ പ്രതികൾക്കായി നൽകുന്ന കലാ ളം - ഗുരുപ്രിയ ടി വി കലാശ്രീ അവാർഡിന് കലാ രംഗത്തു നിന്നും നടനും സംവിധായകനുമായ എ.കെ .നൗഷാദ് സായി .ഷോർട് ഫിലിം , വെബ് സീരീസ് ആൽബം , കവിത , സാംസ്കാരികം ബിസിനസ്സ് തുടങ്ങിയ

പത്താം ക്ലാസ്, പ്ലസ്ടു ബോര്‍ഡ് പരീക്ഷകളുടെ സമയക്രമം നിശ്ചയിച്ചു

മാര്‍ച്ച്‌ 17 മുതല്‍ രാവിലെ പ്ളസ് ടു പരീക്ഷയും ഉച്ചയ്ക്ക് ശേഷം എസ്‌എസ്‌എല്‍സി പരീക്ഷയും നടക്കും. നിലവില സാഹചര്യം പരിഗണിച്ച്‌ കൂടുതല്‍ ചോദ്യങ്ങള്‍ നല്‍കി അവയില്‍ നിന്നു തെരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നല്‍കുന്ന കാര്യം പരിശോധിക്കും.പരീക്ഷകള്‍

വിദ്യാലയങ്ങള്‍ തുറക്കുന്നു

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച്‌ 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പരീക്ഷകള്‍. കോളജുകള്‍ ജനുവരി ഒന്നു മുതല്‍ തുറക്കാന്‍

എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷകളും…

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍

ജില്ലാ പഞ്ചായത്തിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ എല്‍ ഡി എഫ് മുന്നില്‍

പത്ത്ജില്ലാ പഞ്ചായത്തുകളില്‍എല്‍ഡിഎഫ് മുന്നേറുമ്ബോള്‍ നാല് ജില്ലാ പഞ്ചായത്തുകളില്‍ മാത്രമാണ് യു ഡി എഫിന് മുന്നിട്ട് നില്‍ക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ

കേരളം സമീപകാലത്തായി നേരിടുന്നതും ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണാകുന്നതുമായ രോഗങ്ങളും മാലിന്യവും…

കേരളത്തിലെ ആരോഗ്യ പ്രശ്‌നങ്ങളില്‍ പ്രധാനമായും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ജീവിത ശൈലീ രോഗങ്ങളാണ് എന്ന് പറയുമ്ബോള്‍തന്നെ മറ്റ് രോഗങ്ങളും മലയാളിയെ ബാധിക്കുന്നുണ്ട്. കേരളത്തില്‍ താമസിക്കുന്നവരില്‍ പലപ്പോഴും ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് അത്

അ​​വ​​സാ​​ന​​ഘ​​ട്ട ​െത​​ര​​ഞ്ഞെ​​ടു​​പ്പി​​ന് സു​​ര​​ക്ഷ ന​​ട​​പ​​ടി പൂ​​ര്‍​​ത്തി​​യാ​​യ​​താ​​യി…

20,603 പൊ​​ലീ​​സ്​ ഉ​​ദ്യോ​​ഗ​​സ്​​​ഥ​​രെ നി​​യോ​​ഗി​​ച്ചു. 56 ഡി​​വൈ.​​എ​​സ്.​​പി​​മാ​​ര്‍, 232 ഇ​​ന്‍​​സ്​​​പെ​​ക്ട​​ര്‍​​മാ​​ര്‍, 1172 എ​​സ്.​​ഐ/​​എ.​​എ​​സ്.​​ഐ​​മാ​​ര്‍ എ​​ന്നി​​വ​​രും സീ​​നി​​യ​​ര്‍ സി​​വി​​ല്‍ പൊ​​ലീ​​സ്​

ജനുവരിയോടെ അന്‍പത് ശതമാനം വീതം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പത്ത്, പന്ത്രണ്ട് ക്ലാസ്…

മുഖ്യമന്ത്രി 17-ന് വിളിച്ചിരിക്കുന്ന യോഗത്തില്‍ കൂടിയാലോചിച്ച്‌ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് ലഭ്യമായ വിവരങ്ങള്‍.പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

എല്‍ഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്; മുഖ്യമന്ത്രി

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് ചരിത്ര വിജയം നേടുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. ഇതുപോലൊരു തെരഞ്ഞെടുപ്പ് കേരളത്തില്‍ മുന്‍പ് ഒരു ഘട്ടത്തിലും നേരിടേണ്ടി

കൊവിഡ് പ്രതിരോധ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം…

വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് പോലും അറിയില്ലെന്നും ഹസന്‍ പറഞ്ഞു. വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നാണ് യുഡിഎഫിന്റെയും നിലപാട്. ഈ സമയത്തെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ സ്വാധീനിക്കുമെന്നും ഹസന്‍.അതേസമയം കെ സി ജോസഫ് എംഎല്‍എ ഇതേ