Browsing Category

Keralam

വ്യാപാരസ്ഥാപനങ്ങളുടെയുംഹോട്ടലുകളുടെയും പ്രവര്‍ത്തനസമയം പുതുക്കി

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാന പ്രകാരം കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തന സമയം പുതുക്കി നിശ്ചയിച്ചു.ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം (

സംസ്ഥാനത്ത് ശനിയാഴ്ച 5949 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ശനിയാഴ്ച 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 5173 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം. 32 മരണം സ്ഥിരീകരിച്ചു. 5268 പേര്‍ രോഗമുക്തരായി. 59690 സാമ്ബിളുകള്‍ പരിശോധിച്ചു.കാസര്‍കോട് ജില്ലയില്‍ 60 പേര്‍ക്ക് കൂടി കോവിഡ് 19

കേരളത്തിലെ ഒന്നാം നമ്ബര്‍ ഡിജിറ്റല്‍ ട്യൂഷന്‍ ആപ്പായ 90+ മൈ ട്യൂഷന്‍ ആപ്പ് ഇതിനോടകം മൂന്നു…

വിപുലമായ അനിമേറ്റഡ് ദൃശ്യങ്ങളുടെ സഹായത്തോടെ കുട്ടികളിലേക്ക് പാഠഭാ​ഗങ്ങള്‍ എത്തിക്കുന്ന രീതിയാണ് 90+ മൈ ട്യൂഷന്‍ ആപ്പിന്റേത്.കേരളാ സ്റ്റേറ്റ് സിലബസിലെ 5-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അവരുടെ അക്കാദമിക് സിലബസ്

കണ്ണൂരില്‍ ഭൂമിതാഴ്ന്നു വീണ് കിണറ്റില്‍ പൊങ്ങിയ ഉമൈബയ്ക്ക് അമ്ബരപ്പും ഭയവും

കണ്ണൂര്‍: വസ്ത്രം അലക്കികൊണ്ടിരിക്കെ പൊടുന്നനെ രൂപപ്പെട്ട കുഴിയിലൂടെ താഴേക്ക് പോയ വീട്ടമ്മയെ പിന്നീട് കണ്ടെത്തിയത് അടുത്ത വീട്ടിലെ കിണറ്റില്‍. ഇന്നലെ നടന്ന ഈ സംഭവത്തിലെ വീട്ടമ്മ ഉമൈബയ്ക്ക് ഇപ്പോഴും ഭയം വിട്ടുമാറിയിട്ടില്ല. കണ്ണൂരിലെ

ഫലം പുറത്ത് വരും മുമ്ബ് വാക്ക് പാലിച്ച്‌ സ്ഥാനാര്‍ഥി

കഞ്ഞിക്കുഴി: രാഷ്ട്രിയര്‍ക്ക് വാഗ്‌ദങ്ങള്‍ എന്നും ഒരു വീക്കിനസ് ആണ്. എന്നാല്‍ വാഗ്‌ദങ്ങള്‍ നിറവേറ്റുന്നതിന് ഇത്തിരി കടുപ്പവുമാണ്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരും മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി ആലപ്പുഴയിലെ ഒരു

മീഡിയ പീപ്പിൾ കെയർ ഓർഗനൈസേഷൻ അംഗവും പ്രശസ്ത ചിത്രകാരനുമായ ആർ. എസ്. ബാബു വരച്ച ആർട്ട്‌ വർക്ക്‌…

പ്രശസ്ത ചിത്രകാരൻ ആർ എസ് ബാബു മോഡൽ ഹൈസ്കൂളിൽ നിന്ന് ആർട്ട് അധ്യാപകനായി വിരമിച്ചതിനു ശേഷം തൻറെ പെയിൻറിംഗ് മറ്റും കേരളത്തിലും ഇന്ത്യയിലും മറ്റു ഇതര 16 രാജ്യങ്ങളിലും എക്സിബിഷൻ നടത്തിയ വ്യക്തി കൂടിയാണ് ആർ എസ് ബാബു തൻറെ ചിത്രരചനയിൽ ഈ കൊറോണ

വോട്ടു ചെയ്യാനാകാതെ വി എസ്, ആന്റണി, ഗൗരിയമ്മ, ആര്‍ ബാലകൃഷ്ണ പിള്ള ,ആരിഫ് മുഹമ്മദ് ഖാന് തലസ്ഥാനത്തു…

 വി എസ് അച്യുതാനന്ദന്‍, എ.കെ ആന്റണി, കെ.ആര്‍ ഗൗരിയമ്മ, ആര്‍ ബാലകൃഷ്ണ പിള്ള എന്നിവര്‍ ഇതില്‍ പെടുന്നു. 1951 മുതല്‍ എല്ലാ തിരഞ്ഞെടുപ്പിലും വോട്ടു ചെയ്ത വി എസ്. അച്യുതാനന്ദന് ഇത്തവണ ആനാരോഗ്യം മൂലം അതു സാധിച്ചില്ല. തിരുവനന്തപുരത്തു നിന്ന്

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചി​ഹ്നം രേ​ഖ​പ്പെ​ടു​ത്തി​യ മാ​സ്‌​ക് ധ​രി​ച്ച്‌ ആ​രും…

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​സ്‌​ക് നി​ര്‍ബ​ന്ധ​മാ​ണെ​ങ്കി​ലും ചി​ഹ്ന​മു​ള്ള മാ​സ്‌​ക് ധ​രി​ച്ച്‌ അ​ബ​ദ്ധ​വ​ശാ​ല്‍ വ​ന്നാ​ല്‍ അ​വ അ​ഴി​ച്ചു​മാ​റ്റി വോ​ട്ട് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

പരുത്തികുഴി മദ്റസാ ലൈനിൽ പെയിന്റ് ശാഹുൽ ഹമീദ് (68) ഇന്നലെ (5/12/2020) രാത്രി പരുത്തികുഴി ജംഗ്ഷനിൽ…

പരുത്തികുഴി മദ്റസാ ലൈനിൽ പെയിന്റ് ശാഹുൽ ഹമീദ് (68) ഇന്നലെ (5/12/2020) രാത്രി പരുത്തികുഴി ജംഗ്ഷനിൽ വച്ച് ഉണ്ടായ ആക്സിഡന്റ് മുഖേന മരണപ്പെട്ടു .കോവിഡ് പശ്ചാത്തലത്തിൽ പലരെയും അറിയിക്കാൻ വിട്ട് പോയിട്ടുണ്ട്. ക്ഷമാപണം നടത്തുകയാണ്. പരേതന്റെ

സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങളിലൂടെ എകെ നൗഷാദ് ഇന്ന് സംപ്രേഷണം ചെയ്യുന്ന കൊല്ലം തുളസിയുടെ കലാസപര്യ

എല്ലാത്തരം വിനോദ പരിപാടികളും ,സിനിമാ സംബന്ധിയായ പരിപാടികളും ഉൾപ്പെടുത്തി ഒരു സമ്പൂർണ്ണ യൂടൂബ് സങ്കല്പവുമായി പുതിയൊരു യൂടൂബ് ചാനൽ .വി.കെ .മീഡിയാ ചാനൽ എന്നാണ് ഈ ചാനലിന് നാമകരണം ചെയ്തിരിയ്ക്കുന്നത്. മൊബൈൽ സ്ക്രീനിലെ ആദ്യത്തെ സമ്പൂർണ്ണ യൂടൂബ്