Browsing Category

Keralam

ബു​റെ​വി ചു​ഴ​ലി​ക്കാ​റ്റ് സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴ തുടരും

ബു​റെ​വി ചു​ഴ​ലി​ക്കാ​റ്റ് ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി മാ​ന്നാ​ര്‍ ക​ട​ലി​ടു​ക്കില്‍ തു​ട​രു​ന്ന​തിനാല്‍ സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് കൂടി പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്

അംഗപരിമിതരുടെ സാമൂഹിക ജീവിതം മെച്ചപ്പെടുത്തുവാൻ സർക്കാരും പൊതു സമൂഹവും രംഗത്ത് വരണം

പ്രസിദ്ധീകരണത്തിന്, അംഗപരിമിതരുടെ സാമൂഹിക ജീവിതം മെച്ചപ്പെടുത്തുവാൻ സർക്കാരും പൊതു സമൂഹവും രംഗത്ത് വരണം: പ്രൊഫ. ആർകെ. മലയത്ത്…!!!========================അംഗപരിമിതരുടെ സാമൂഹിക ജീവിതവും രാഷ്ട്രീയ-സാംസ്കാരിക ബന്ധങ്ങളും മെച്ചപ്പെട്ടാൽ

ബുറേവി ചുഴലിക്കാറ്റ് ബുറേവി സംബന്ധിച്ച ആശങ്ക ഒഴിഞ്ഞെങ്കിലും മുന്‍കരുതല്‍ നടപടികള്‍ തുടരുമെന്ന്…

നാളെ പുലര്‍ച്ചെ വരെയുളള സമയം നിര്‍ണായകമാണ്. മാറ്റിപാര്‍പ്പിച്ചവര്‍ അതാത് ഇടങ്ങളില്‍ തന്നെ തുടരുമെന്നും മന്ത്രി പറഞ്ഞു.കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരുമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടം വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളം

പോ​പു​ല​ര്‍ ​ഫ്ര​ണ്ട്​ നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മ​ല​പ്പു​റം ജി​ല്ല​യി​ല്‍ പ​രി​ശോ​ധ​ന…

മ​ല​പ്പു​റം:  ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ഒ.​എം.​എ സ​ലാം, സെ​ക്ര​ട്ട​റി നാ​സ​റു​ദ്ദീ​ന്‍ എ​ള​മ​രം എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ്​ എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​പ്പോ​ള്‍

ഇന്ന് മുതല്‍ കോഴിക്കോട് ബീച്ചുകളില്‍ പ്രവേശനം നല്‍കാന്‍ ഉത്തരവ്

ബീച്ചുകളിലും പൊതു പാര്‍ക്കുകളിലും ഇന്ന് മുതല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കാന്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവു അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്

ചുഴലിക്കാറ്റ്:ചിന്തയും ജാഗ്രതയും

തെക്കൻ കേരളത്തിലും തെക്കൻ തമിഴ്നാട് തീരങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റിന് സാധ്യതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദ്ദം ബുധനാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി

തലസ്ഥാനത്ത് 4,743 അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്തു

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന സ്‌പ്യെല്‍ ഡ്രൈവില്‍ 4,743 ബോര്‍ഡുകള്‍ നീക്കം ചെയ്തു. ബാനറുകള്‍, കൊടികള്‍, തോരണം തുടങ്ങിയവയും നീക്കം ചെയ്തു. തദ്ദേശ സ്ഥാപന മേധാവികളുടെ മേല്‍നോട്ടത്തിലാണു സ്‌പെഷ്യല്‍ ഡ്രൈവ്.ഗ്രാമ പഞ്ചായത്തുകളില്‍ 1,954

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുറെവി ചുഴലിക്കാറ്റ് തീരം തൊട്ടു

ട്രിങ്കോമാലിക്ക് വടക്കു പടിഞ്ഞാറായി അറുപതു കിലോമീറ്റര്‍ അകലെയാണ്‌ ബുറെവി തീരം തൊട്ടത്. കഴിഞ്ഞ ആറു മണിക്കൂറായി മണിക്കൂറില്‍ 12 കി.മീ. വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച ചുഴലിക്കാറ്റ് ഒടുവിലത്തെ വിവരമനുസരിച്ച്‌ 9.0° N അക്ഷാംശത്തിലും

ജില്ലയിലെ റോഡുകളില്‍ അന്‍പതിടങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് സംവിധാനത്തോടെയുള്ള കാമറകള്‍…

മോട്ടോര്‍ വാഹന വകുപ്പിന്റെയും കെല്‍ട്രോണിന്റെയും സഹായത്തോടെയാണ് സംസ്ഥാനത്ത് ആദ്യമായി ഇത്തരം കാമറകള്‍ സ്ഥാപിക്കുന്നത്. പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും വാഹനപരിശോധനകള്‍ പലപ്പോഴും തര്‍ക്കങ്ങള്‍ക്കും അപകടങ്ങള്‍ക്കും ഇടയാക്കുന്നതായി

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി…

മൂന്നാര്‍, പൈനാവ് തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘം ക്യാമ്ബ് ചെയ്യുന്നത്.മൂന്നാറില്‍ ഇന്‍സ്‌പെക്ടര്‍ ജയന്തോ കുമാര്‍ മണ്ഡലും പൈനാവില്‍ ഉദിത് കുമാര്‍ ദീക്ഷിതും ആണ് സംഘങ്ങളെ നയിക്കുന്നത്. 20 പേര്‍ വീതമാണ് ഓരോ സംഘത്തിലുമുള്ളത്. ഫോണ്‍: 87006 22536 (