Browsing Category

Keralam

ബുറെവി ചുഴലിക്കാറ്റ് ഇന്ന് ശ്രീലങ്കയില്‍ പ്രവേശിക്കും

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം പ്രാപിച്ച ബുറെവി ചുഴലിക്കാറ്റ് നിലവില്‍ കന്യാകുമാരിയില്‍ നിന്നും 740 കിലോമീറ്റര്‍ അകലെയെത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കേ ഇന്ത്യന്‍ മുനമ്ബിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ

പ്രവാസി വോട്ടുകള്‍ സംസ്ഥാന രാഷ്ട്രീയത്തിലെ ഗെയിം ചെയിഞ്ചര്‍ ആകും

ഇലക്‌ട്രോണിക് തപാല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ പ്രവാസി ഇന്ത്യക്കാരെ അനുവദിക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയത് സംസ്ഥാന രാഷ്ട്രീയത്തില്‍ അടക്കം നാഴികക്കല്ലാകും. കമ്മിഷന്‍ തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവാന്‍ സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് അര്‍ധരാത്രി മുതല്‍ കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നത് പൂര്‍ണമായും നിരോധിച്ചു. ഡിസംബര്‍ 1 മുതല്‍ കടല്‍

കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവര്‍ക്കും ക്വാറന്‍റീനിലുള്ളവര്‍ക്കും തദ്ദേശ സ്വയംഭരണ…

ഇവരെ സ്പെഷല്‍ വോട്ടര്‍മാര്‍ എന്നാണ് വിളിക്കുക. ഇവര്‍ക്ക്​ നല്‍കുന്ന തപാല്‍ ബാലറ്റ് പേപ്പര്‍ സ്പെഷല്‍ തപാല്‍ ബാലറ്റ് എന്നാണ് അറിയപ്പെടുന്നത്. സ്പെഷല്‍ വോട്ടര്‍മാര്‍ രണ്ടുവിഭാഗം സ്പെഷല്‍ വോട്ടര്‍മാരെ രണ്ടുവിഭാഗങ്ങളായി

പാലക്കാട് ജില്ലയില്‍ കോവിഡ് 19:4892 പേര്‍ ചികിത്സയില്‍

ഇന്നലെ ജില്ലയില്‍ 351 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 97770 സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 95261 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്.ഇന്നലെ 306 പരിശോധനാ ഫലങ്ങളാണ്

എട്ട്​ ദിവസത്തിനിടെ ഏഴാം തവണയും ഇന്ധന വില വര്‍ധിപ്പിച്ചു

കഴിഞ്ഞ ദിവസം പെട്രോളിന്​ പരമാവധി 24 പൈസയും ഡീസലിന്​ 28 പൈസയുമാണ്​ വര്‍ധിപ്പിച്ചത്​. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന്‍െറ വില 76.03 രൂപയായി ഉയര്‍ന്നു. 82.23 രൂപയാണ്​ കൊച്ചിയിലെ പെട്രോളിന്‍െറ വില.കഴിഞ്ഞ ഏഴ്​ ദിവസത്തിനിടെ രാജ്യത്ത്​

കോവിഡ് 19 ബാധിതരായി പാലക്കാട് 4775 പേര്‍ ചികിത്സയില്‍

ഇഇന്നലെ ജില്ലയില്‍ 376 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 170 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 90137 സാമ്ബിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 88801 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്.ഇന്നലെ 318 പരിശോധനാ ഫലങ്ങളാണ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്.കൂടാതെ ഇടിമിന്നലിനും സാധ്യതയുണ്ട്

എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ തടസമില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിവാര്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും തീരമേഖലകളില്‍ കനത്ത മഴ തുടരുകയാണ്.

കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയ്‌യുടെ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ പ്രചാരണം…

കൊല്ലത്ത് നടന്ന ചില പ്രചാരണ പരിപാടികളില്‍ വിജയ്‌യുടെ ചിത്രങ്ങളും പേരും ഉപയോഗിച്ചെന്നാണ് ആരോപണം.തദ്ദേശ തിരഞ്ഞെടുപ്പില്‍ നടന്റെ ചിത്രങ്ങളും പേരും ഉപയോഗിച്ച്‌ പ്രചാരണം നടത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി

പുതുശേരിമുക്ക്-വെള്ളല്ലൂര്‍ റോഡരികില്‍ മാലിന്യം തള്ളുന്നു

കല്ലമ്ബലം : കരവാരം പഞ്ചായത്തിലെ ഈരാണിക്കോണം പാറമടയ്ക്കുസമീപമുള്ള പുതുശേരിമുക്ക്-വെള്ളല്ലൂര്‍ റോഡരികില്‍ മാലിന്യം തള്ളുന്നു. കാടുകയറിയ ഈ ഭാഗങ്ങളില്‍ കവറിലും ചാക്കിലും കെട്ടിയ നിലയിലാണ് മാലിന്യം തള്ളുന്നത്.പുലര്‍ച്ചെ ഇതുവഴി നടക്കാന്‍