Browsing Category

Keralam

അറബിക്കടലിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം

ചുഴലിക്കാറ്റായാല്‍ കേരളം മുറിച്ചു കടന്ന് അറബിക്കടലിലെത്തി വീണ്ടും ശക്തപ്പെട്ടേക്കും.ഈ സാഹചര്യത്തില്‍ 25 മുതല്‍ സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദം

പ്രസാര്‍ ഭാരതിക്കുകീഴിലെ 400ഒാളം എഫ്​.എം സ്​റ്റേഷനുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം

കാസര്‍കോട്​: രാജ്യത്തെ റേഡിയോ സ്​റ്റേഷനുകള്‍ക്ക്​ ഇതുസംബന്ധമായ സൂചന നല്‍കി​ നവംബര്‍ 18ന്​ പ്രസാര്‍ ഭാരതിയുടെ കത്ത്​ ലഭിച്ചു. 2020 സെപ്​റ്റംബര്‍ 29, ഒക്​ടോബര്‍ 14 തീയതികളില്‍ ചേര്‍ന്ന പ്രസാര്‍ ഭാരതി ഡയറക്​ടര്‍ ബോര്‍ഡിലാണ്​ തീരുമാനം.

അറബികടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം ശക്തിപ്രാപിക്കുന്നു

ഇത് 'ഗതി' ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച്‌ തമിഴ്‌നാട് തീരത്തേക്ക് വരുന്നതാണ്. നവംബര്‍ 19 നാണ് തെക്കന്‍

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം കോവിഡ് കാലഘട്ടത്തില്‍ മറ്റൊരു ചരിത്രമായി

നവംബര്‍ 20ന് കണ്ണൂരില്‍നിന്നു ദോഹയിലേക്കു പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ രാത്രി 11.31ന് യാത്ര ചെയ്ത ഖത്തര്‍ ആര്‍മിയിലെ വളപട്ടണം സ്വദേശിയായ എ. ജരീഷ് എന്ന യാത്രികനിലൂടെ രണ്ടു മില്യണ്‍ യാത്രക്കാര്‍ എന്ന നേട്ടമാണ് വിമാനത്താവളം കൈവരിച്ചത്.

വിശ്വകർമ്മ കൾച്ചർ സെന്ററിന്റെ 17 ആം വാർഷികം ശ്രീ. കടകംപ്പള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം നിർവഹിച്ചു

20.12.2020 ൽ നടന്ന വിശ്വകർമ്മ കൾച്ചർ സെന്ററിന്റെ 17 ആം വാർഷികം പി & റ്റി ഹാൾ പുളിമൂട് വച്ച് 11 മണിക്ക് സഹകരണമന്ത്രി ശ്രീ. കടകംപ്പള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം നിർവഹിച്ചു. ഇന്ന് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും

അധ്യാപക യോഗ്യത പരീക്ഷാ (കെ ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം, സ്പെഷ്യല്‍ വിഭാഗം (ഭാഷാ-യുപി തലം വരെ/ സ്പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്‌കൂള്‍ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷാ (കെ ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി ഒന്ന്,

ഹൈറേഞ്ചിലെ കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങളില്‍ ഒന്നായ കാപ്പികൃഷി ഇപ്പോള്‍ വലിയ വെല്ലുവിളി…

 ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് മോശമല്ലാത്ത വരുമാനം നല്‍കിയിരുന്ന കൃഷിയായിരുന്നു കാപ്പി കൃഷി.വിളവെടുക്കുന്ന ബുദ്ധിമുട്ടൊഴിച്ചാല്‍ ഇതരവിളകളെ അപേക്ഷിച്ച്‌ പരിപാലന ചിലവും നന്നെ കുറവായിരുന്നു എന്നതും ഒരു പ്രത്യേകതയായിരുന്നു.അതേസമയം കാലാവസ്ഥയും

സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ട​ര്‍​മാ​രു​ള്ള​ത് ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ ആ​റ​ളം ഫാം…

ഇൗ ​വാ​ര്‍​ഡി​ലെ വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം 3885 ആ​ണ്.ആ​റ​ളം ഫാം ​വാ​ര്‍​ഡി​നെ ഇ​ട​മ​ല​ക്കു​ടി മോ​ഡ​ലി​ല്‍ ആ​ദി​വാ​സി ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി മാ​റ്റ​ണ​മെ​ന്ന ആ​ദി​വാ​സി സ​മൂ​ഹ​ത്തി​െന്‍റ ആ​വ​ശ്യ​ത്തി​ന് ഒ​രു ദ​ശ​ക​ത്തി​െന്‍റ

81 വിഭാഗങ്ങളിലേക്ക് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു

12 തസ്തികകളിലേക്ക് മത്സ്യഫെഡിലേക്കുള്ള വിജ്ഞാപനവും ഇതിലുണ്ട്. മത്സ്യഫെഡ് നിയമനം പിഎസ്‌സിക്കു വിട്ടതിനു ശേഷമുള്ള ആദ്യ വിജ്ഞാപനവുമാണ് ഇത്.ജല അതോറിറ്റിയില്‍ ഓപ്പറേറ്റര്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസസില്‍ ഫയര്‍ വുമണ്‍ (ട്രെയിനി) തുടങ്ങിയ

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ചില ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ