Browsing Category

Keralam

എന്‍.എസ്.എസ്. കരയോഗ യൂണിറ്റിന്‍്റെ വിദ്യാധിരാജ സ്കോളര്‍ഷിപ്പിനും എന്‍ഡോവ്മെന്റുകള്‍ക്കും മെറിറ്റ്…

പരവൂര്‍ : 2019-20 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു, സി.ബി.എസ്.ഇ., സ്റ്റേറ്റ് പരീക്ഷകളില്‍ എല്ലാവിഷയത്തിനും എ പ്ലസ് നേടിയവര്‍ക്കും ഡിഗ്രി, പി.ജി. അവസാനവര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തിനുമുകളില്‍ മാര്‍ക്ക് നേടിയ കരയോഗപരിധിയിലെ

വി​ദേ​ശ​ നി​ര്‍​മി​ത മാ​സ്​​ക്, ഗ്ലൗ​സ്​ എ​ന്നി​വ ന​ല്‍​കാ​മെ​ന്നു​പ​റ​ഞ്ഞ്​ ഒ​ന്ന​ര​ക്കോ​ടി രൂ​പ…

കോ​ഴി​ക്കോ​ട്​: ക​രു​വി​ശ്ശേ​രി സ്വ​ദേ​ശി അ​ശ്വ​തി ഭാ​യി​യാ​ണ്​ ന​ട​ക്കാ​വ്​ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഇ​വ​ര്‍ ജോ​ലി​ചെ​യ്യു​ന്ന ക​മ്ബ​നി​യു​ടെ വി​ദേ​ശ ഒാ​ഫി​സി​ല്‍ കു​റ്റി​പ്പു​റം സ്വ​ദേ​ശി ബ​ന്ധ​പ്പെ​ട്ട്​ സാ​ധ​ന​ങ്ങ​ള്‍

ഇനിമുതല്‍ മാസ്‌ക് ധരിക്കാതെ പൊതു സ്ഥലങ്ങളിലേക്ക് ഇറങ്ങുന്നവര്‍ക്കുള്ള പിഴ 500 ആക്കി

നേരത്തെ 200 രൂപയായിരുന്നതാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. കൊറോണ മാനദണ്ഡങ്ങള്‍ പല സ്ഥലങ്ങളിലും പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി.പൊതുസ്ഥലത്തോ വഴിയിലോ നടപ്പാതയിലോ തുപ്പുന്നവര്‍ക്കുള്ള പിഴയും 200-ല്‍ നിന്ന് 500

ദീപാവലി, ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണം…

ദീപാവലിക്കു രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രമേ പടക്കം പൊട്ടിക്കാന്‍ പാടുള്ളൂ. ക്രിസ്മസ്, ന്യൂഇയര്‍ ദിനങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെയുള്ള 35 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്.അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ

കോ​​ണ്‍​​ഗ്ര​​സ് നേ​​താ​​വ് രാ​​ഹു​​ല്‍ ഗാ​​ന്ധി എം.​പി വ്യാ​ഴാ​ഴ്ച എ.​​ഐ.​സി.​സി ജ​​ന​​റ​​ല്‍…

വേ​ണു​ഗോ​പാ​ലി‍െന്‍റ മാ​താ​വ്​ ജാ​ന​കി​യ​മ്മ​യു​ടെ മ​ര​ണ​ത്തി​ല്‍​ അ​നു​ശോ​ച​ന​മ​റി​യി​ക്കാ​നാ​ണ്​ രാ​ഹു​ല്‍, ക​ട​ന്ന​പ്പ​ള്ളി ക​ണ്ടോ​ന്താ​റി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച എ.​ഐ.​സി.​സി പ്ര​സി​ഡ​ന്‍​റ് ​സോ​ണി​യ ഗാ​ന്ധി അ​നു​ശോ​ച​ന

കോവിഡ് പരിശോധനയ്ക്ക് ഇനി പ്രത്യേക ദിവസങ്ങള്‍

ബ്ലോക്ക് സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാല് വരെ ജനങ്ങള്‍ക്ക് കോവിഡ് രോഗ പരിശോധന നടത്താം. ഇതിനായി ഓരോ വിഭാഗത്തിലുള്ളവര്‍ക്കും പരിശോധന നടത്തുന്നതിന്

വോട്ട് തേടുമ്ബോള്‍ കൊവിഡിനെ മറക്കരുത്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് തേടിപ്പോകുമ്ബോള്‍ കോവിഡ്-19നെ മറക്കരുത്. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ

മില്‍മയെ പിന്തള്ളി മറുനാടന്‍ പാല്‍ സംസ്ഥാനത്ത് വ്യാപകമാകുന്നു

പ്രതിരോധിക്കാനൊരുങ്ങി മില്‍മയും ക്ഷീര കര്‍ഷകരും.പാല്‍ അളവില്‍ കുറച്ച്‌ മില്‍മക്ക് സമാനമായ പാക്കറ്റില്‍ ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന രീതിയില്‍ നാടന്‍ പാല്‍ എന്ന വ്യാജേനയാണ് മറുനാടന്‍ എത്തുന്നത്. വിപണിയില്‍ സുലഭമായിക്കൊണ്ടിരിക്കുന്ന

ഇയാംപാറ്റകളെ പോലെ മനുഷ്യര്‍ നിന്ന നില്‍പ്പില്‍ കുഴഞ്ഞു വീഴുന്നു

അനക്കമറ്റ ശരീരം നോക്കി എന്തു ചെയ്യണമെന്നറിയാതെ വെപ്രാളപ്പെടുന്ന ദൃക്സാക്ഷികള്‍, വാഹനം വിളിച്ച്‌ മിനുട്ടുകള്‍ക്കകം ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും ആ ദേഹം വിട്ട് ജീവന്‍ പറന്നകന്നിരിക്കും. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുന്നു;

ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 18 മുതല്‍ 23 വരെ നടക്കും

ഗള്‍ഫ് മേഖലയിലെ സ്‌കൂളുകളില്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുഎഇയിലുളള പരീക്ഷാകേന്ദ്രത്തിലോ അതാത് വിഷയ കോമ്ബിനേഷനുളള കേരളത്തിലെ ഏതെങ്കിലും പരീക്ഷാകേന്ദ്രത്തിലോ പരീക്ഷയെഴുതാം. മാര്‍ച്ച്‌ 2020ലെ ഒന്നാം വര്‍ഷ ഹയര്‍