Browsing Category

Keralam

വോട്ട് തേടുമ്ബോള്‍ കൊവിഡിനെ മറക്കരുത്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് തേടിപ്പോകുമ്ബോള്‍ കോവിഡ്-19നെ മറക്കരുത്. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ

മില്‍മയെ പിന്തള്ളി മറുനാടന്‍ പാല്‍ സംസ്ഥാനത്ത് വ്യാപകമാകുന്നു

പ്രതിരോധിക്കാനൊരുങ്ങി മില്‍മയും ക്ഷീര കര്‍ഷകരും.പാല്‍ അളവില്‍ കുറച്ച്‌ മില്‍മക്ക് സമാനമായ പാക്കറ്റില്‍ ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്ന രീതിയില്‍ നാടന്‍ പാല്‍ എന്ന വ്യാജേനയാണ് മറുനാടന്‍ എത്തുന്നത്. വിപണിയില്‍ സുലഭമായിക്കൊണ്ടിരിക്കുന്ന

ഇയാംപാറ്റകളെ പോലെ മനുഷ്യര്‍ നിന്ന നില്‍പ്പില്‍ കുഴഞ്ഞു വീഴുന്നു

അനക്കമറ്റ ശരീരം നോക്കി എന്തു ചെയ്യണമെന്നറിയാതെ വെപ്രാളപ്പെടുന്ന ദൃക്സാക്ഷികള്‍, വാഹനം വിളിച്ച്‌ മിനുട്ടുകള്‍ക്കകം ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും ആ ദേഹം വിട്ട് ജീവന്‍ പറന്നകന്നിരിക്കും. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുന്നു;

ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 18 മുതല്‍ 23 വരെ നടക്കും

ഗള്‍ഫ് മേഖലയിലെ സ്‌കൂളുകളില്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുഎഇയിലുളള പരീക്ഷാകേന്ദ്രത്തിലോ അതാത് വിഷയ കോമ്ബിനേഷനുളള കേരളത്തിലെ ഏതെങ്കിലും പരീക്ഷാകേന്ദ്രത്തിലോ പരീക്ഷയെഴുതാം. മാര്‍ച്ച്‌ 2020ലെ ഒന്നാം വര്‍ഷ ഹയര്‍

സംസ്ഥാനത്ത് ഈ മാസം 13ന് ശേഷം തുലാവര്‍ഷം സജീവമാകും

ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലെ മലയോര പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.ശ്രീലങ്കന്‍ തീരത്തെ ന്യൂനമര്‍ദ്ദം കന്യാകുമാരി കടലിലേക്ക്

വര്‍ക്കല തോട് നവീകരണത്തോടെ തോട്ടില്‍ ഉണ്ടായിരുന്ന ഗതാഗതവും ഇല്ലാതായിരിക്കുകയാണ്

കൊച്ചി മുതല്‍ തിരുവനന്തപുരം വരെ ദേശീയ ജലപാത നവീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതിന് വേണ്ടി കോടികള്‍ അനുവദിക്കുകയും ചെയ്തിട്ടുള്ളതാണ്. ഘട്ടം ഘട്ടമായി ടെന്‍ഡര്‍ വിളിക്കുന്നതിനോടനുബന്ധിച്ച്‌ നെടുങ്ങണ്ട ആറ്റുമുഖപ്പ്

തദ്ദേശ സ്ഥാപന ഭരണ സമിതികളുടെ കാലാവധി ഇന്നവസാനിക്കും

തിരുവനന്തപുരം : കാലാവധി അവസാനിക്കുന്നതിനാല്‍ ഭരണം ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഉദ്യോഗസ്ഥ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കാന്‍ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനുകളിലും കളക്ടറുടെ

നവംബര്‍ 10 ലോക ശാസ്ത്രദിനം ഡോക്ടർ ഉബൈസ് സൈനുൽല്ലബ്ദീൻ

ഇന്ന് ലോക സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള ശാസ്ത്രദിനം.ലോകസമാധാനത്തിനും വികസനത്തിനുമായുള്ള ശാസ്ത്രദിന എല്ലാ കൊല്ലവും നവംബര്‍ 10 ന് ആചരിക്കുന്നു. സമാധാനം ഉറപ്പാക്കാനും, നിലനില്‍ക്കുന്ന വികസനം നേടിയെടുക്കാനമായി ശാസ്ത്രം നല്‍കിയ

ഇന്ത്യയിലെ പ്രശസ്ത മാഗസിന്‍ വോഗ് ഇന്ത്യയുടെ ‘വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദി ഇയര്‍’…

അതത് മേഖലയില്‍ കഴിവ് തെളിയിച്ച വനിതകളെയാണ് വോഗ് വുമണ്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കുന്നത്.വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന ക്യാപ്ഷനോടെയാണ് കെ കെ ശൈലജയുടെ കവര്‍ ഫോട്ടോ. വോഗിന്റെ നവംബര്‍ മാസത്തെ കവര്‍ ചിത്രത്തിലാണ് കെ കെ ശൈലജ ഇടം

ഓണ്‍ലൈന്‍ ജോലി തട്ടിപ്പുകള്‍ സൂക്ഷിക്കുക

കൊവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ രഹിതരെ ചൂഷണം ചെയ്യാന്‍ ഓണ്‍ലൈനിലൂടെ ജോലി വാഗ്ദാനം നല്‍കി കബളിപ്പിക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമാണ്. തട്ടിപ്പിന്റെ രീതികള്‍ പലതാണ്. ഇവയെക്കുറിച്ചു വ്യക്തമായ ധാരണയും ജാഗ്രതയുമുണ്ടെങ്കില്‍