ജില്ലയിലെ വിനോദ സഞ്ചാരികളുടെ ആകര്‍ഷണങ്ങളില്‍ എടുത്ത് പറയേണ്ട ഒന്നാണ് വെള്ളച്ചാട്ടങ്ങള്‍
ഇടുക്കിയിലെ പ്രധാന വെള്ളച്ചാട്ടങ്ങളാണ് ചീയപ്പാറ, തൂവല്‍, വളഞ്ഞകാനം, അട്ടുകാട്, ലക്കം തുടങ്ങിയവ.എന്നാല്‍ അറിയപ്പെടാത്ത നിരവധി വെള്ളച്ചാട്ടങ്ങളാണ് ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ ഉള്ളത്. ചില വെള്ളച്ചാട്ടം കാണാന്‍ നിഷ്പ്രയാസം എത്തിച്ചേരാം!-->…