പ്രേംനസീർ സുഹൃത് സമിതി – ഭാരത് ഭവൻ ഒരുക്കിയ കേരള പിറവി ദിനാഘോഷം ഭാരത് ഭവൻ മണ്ണരങ്ങിൽ68 പ്രകാശ…
തിരു: സാംസ്ക്കാരിക കലോൽസവത്തിൻ്റെ വേദിയായ ഭാരത് ഭവൻ മണ്ണരങ്ങ്. കേരളത്തിൻ്റെ രൂപം പ്രാപിക്കലും വികസനവും മാതൃഭാഷാ പ്രചോദനവും ഓർമ്മപ്പെടുത്തുന്ന കാഴ്ചകൾ. കേരള പിറവിയുടെ 68-ാം വാർഷികം 68 തിരിനാളങ്ങൾക്ക് ദീപം തെളിയിച്ച് ഭാരത് ഭവൻ മെമ്പർ…