ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സ്പെഷ്യല്‍ സര്‍വീസുകള്‍…
ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 27 മുതല്‍ മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.…