നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് മത്സ്യബന്ധനം പുനരാരംഭിച്ചു
പരമ്ബരാഗത വള്ളങ്ങളും യന്ത്രവത്കൃത ബോട്ടുകളും കടലില്‍പ്പോയി. ലോക്ക്ഡൗണ്‍ നിയന്ത്രണവും ട്രോളിംഗ് നിരോധനവും കാരണം അഞ്ചു മാസത്തിലേറെയാണ് മത്സ്യ ബന്ധനം മുടങ്ങിയത്.
വൈകിട്ടോടെ പരമ്ബരാഗത വള്ളങ്ങളും അര്‍ദ്ധരാത്രി പിന്നിട്ട് ബോട്ടുകളും പ്രതീക്ഷയുടെ…