സംസ്ഥാനത്ത് കൊറോണ പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിക്കുന്നതായി ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളില്‍ എത്തി. കാസര്‍കോടും മലപ്പുറത്തും ഇത് പത്ത് ശതമാനത്തിന് മുകളിലാണ്.നൂറ് പേരെ പരിശോധിക്കുമ്ബോള്‍ എത്ര പേര്‍ക്ക്…