Browsing Category

Keralam

കാഞ്ചനം 2025 സംഘടിപ്പിച്ചു. വീണ്ടും ഒരിക്കൽ കുടി പൂർവ്വ വിദ്യാർത്ഥികൾ ന്യൂ പാരലൽ കോളേജ് വെങ്ങാനൂർ

വീണ്ടും ഒരിക്കൽ കുടി പൂർവ്വ വിദ്യാർത്ഥികൾ ന്യൂ പാരലൽ കോളേജ് വെങ്ങാനൂരിന്റെ മുറ്റത്തു അവർ ഒത്തുചേർന്നു. കാഞ്ചനം 2025 എന്ന വ്യത്യസ്തമായ ഒത്തുചേരൽ ആണ് സംഘടിപ്പിച്ചത്. പാട്ടും ചിരികളുമായി പഴയകാല ഓർമ്മകളുമായി അവർ ഒത്തുചേർന്നപ്പോൾ പഠിപ്പിച്ച…

ആലി സിനിമയുടെ ടൈറ്റില്‍ ലോഞ്ച് മലയാള സിനിമയുടെ കാരണവര്‍ നടന്‍ മധു നിര്‍വഹിച്ചു

മന്‍ഹാര്‍ സിനിമാസിന്‍റെ പ്രൊഡക്ഷന്‍ ടു ബാനറില്‍ സ്ക്രിപ്റ്റും ഡയലോഗും എഴുതിക്കൊണ്ട് കലാനിധി ഇന്ത്യന്‍ ആര്‍ട്സ് & കള്‍ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്‍റെ സ്ഥാപക അംഗമായ ഡോ. കൃഷ്ണപ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയാണ് ആലി. ആലിയുടെ ടൈറ്റില്‍…

ജയചന്ദ്രഗീതങ്ങൾ അവിസ്മരണീയമായി

തിരുവനന്തപുരം: ഭാവഗായകൻ പി. ജയചന്ദ്രന് പ്രണാമം അർപ്പിച്ച് ഗായകനും ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയും സംഘവും അവതരിപ്പിച്ച ജയചന്ദ്ര ഗീതങ്ങൾ തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടന്നു.അവിസ്മരണീയമായ ചടങ്ങ് ചലച്ചിത്ര സംവിധായകൻ ജോളിമസ് ഉദ്ഘാടനം…

എ ഐ കാലത്ത് ഭാഷാപഠനത്തിന് സാധ്യതകളേറെ

തേഞ്ഞിപ്പലം . എ ഐ കാലത്ത് ഭാഷാപഠനം സാധ്യതകളേറെയാണെന്ന് കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ ആരംഭിച്ച അന്താരാഷ്ട്ര അറബിക് സെമിനാറില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഭാഷാ ശൈലിയും പ്രയോഗങ്ങളുമൊക്കെ കാലികമായ മാറ്റത്തിന് വിധേയമാണെന്നും ഭാഷാ…

അറബിക് ഫോര്‍ സിബിഎസ്ഇ സ്‌കൂള്‍സ് പ്രകാശനം ചെയ്തു

തേഞ്ഞിപ്പലം. കാലിക്കറ്റ് യൂണിവേര്‍സിറ്റിയിലെ അറബി വകുപ്പ് ഗവേഷകനും ഗ്രന്ഥകാരനുമായ അമാനുല്ല വടക്കാങ്ങര തയ്യാറാക്കി എഡ്യൂമാര്‍ട് പ്‌ളസ് പ്രസിദ്ധീകരിച്ച സിബിഎസ്ഇ സ്‌കൂളുകള്‍ക്കുള്ള അറബി പാഠപുസ്തകമായ അറബിക് ഫോര്‍ സിബിഎസ്ഇ സ്‌കൂള്‍സ് പ്രകാശനം…

എം കെ മുനീർ എം.എൽ.എ പ്രസാധകനായ ഒലിവ് പബ്ലിക്കേഷൻസിന്റെ 101 പുസ്തകങ്ങൾ സി എച്ച് സെന്റർ തിരുവനന്തപുരം…

മുൻമന്ത്രി ഡോ: എം കെ മുനീർ എം.എൽ.എ പ്രസാധകനായ ഒലിവ് പബ്ലിക്കേഷൻസിന്റെ 101 പുസ്തകങ്ങൾ കേരളത്തിലെ ഏറ്റവും വലിയ കാരുണ്യ പ്രസ്ഥാനമായ സി എച്ച് സെന്റർ തിരുവനന്തപുരം ശാഖയിലെ ലൈബ്രറിക്ക് നൽകി. മുൻമന്ത്രിയും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും…

സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാനം റവന്യൂ വകുപ്പിൽ ഉണ്ടാകുന്നതിനു കാരണം റിയൽ എസ്റ്റേറ്റു ബിസിനസ്

സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാനം റവന്യൂ വകുപ്പിൽ ഉണ്ടാകുന്നതിനു കാരണം റിയൽ എസ്റ്റേറ്റു ബിസിനസ് നടക്കുന്നതുകൊണ്ടാണ് എന്നും നമ്മൾ ഒരുമിച്ചു വിചാരിച്ചാൽ സർക്കാരിനെയുംജനങ്ങളേയും ഒരുപോലെ സഹായിക്കാൻ കഴിയുന്ന തൊഴിൽ മാർഗ്ഗമാണ് കെർക്ക വഴി…

ആലി സിനിമയുടെ ടൈറ്റില്‍ ലോഞ്ച് മലയാള സിനിമയുടെ കാരണവര്‍ നടന്‍ മധു നിര്‍വ്വഹിക്കുന്നു

മന്‍ഹാര്‍ സിനിമാസിന്‍റെ പ്രൊഡക്ഷന്‍ ടു ബാനറില്‍ സ്ക്രിപ്റ്റും ഡയലോഗും എഴുതിക്കൊണ്ട് കലാനിധി ഇന്ത്യന്‍ ആര്‍ട്സ് & കള്‍ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്‍റെ സ്ഥാപക അംഗമായ ഡോ. കൃഷ്ണപ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയാണ് ആലി. ആലിയുടെ ടൈറ്റില്‍…

മൈറോ മാർഷ്യൽ കരാട്ടെ ഡോ ബ്ലാക്ക് ബെൽറ്റ് സർട്ടിഫിക്കറ്റുകൾ മന്ത്രി വി.ശിവൻ കുട്ടി വിതരണം ചെയ്തു

തിരുവനന്തപുരം: Meiro Martial KARATE - DO അക്കാഡമിയിലെ 2024 ബാച്ചിലെ കരാട്ടെ ബ്ലാക് ബെൽറ്റ് നേടിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ തൊഴിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി വിതരണം ചെയ്തു. പരിശീലനം സിദ്ധിച്ച, കഴിവുകൾ തെളിയിക്കുന്ന 5…

വിലാസിനി നോവൽ പുരസ്കാരം സമ്മാനിച്ചു

വിലാസിനി സ്മാരക സമിതി ഏർപ്പെടുത്തിയ വിലാസിനി നോവൽ പുരസ്കാരം മുൻമന്ത്രിയും പ്രഭാത് ബുക്ക് ഹൗസ് ചെയർമാനുമായ ശ്രീ . സി.ദിവാകരൻ അഡ്വ എ നസിറക്കു സമ്മാനിച്ചു. ഫലകവും പ്രശസ്തി പത്രവും മുപ്പതിനായിരം രൂപയും അടങ്ങുന്നതാണ് പുരസ്കാരം.…