കനത്ത മഴയെ തുടര്‍ന്ന് ഇരട്ടയാര്‍ ആറ് നിറഞ്ഞു കവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തില്‍ റോഡിലടിഞ്ഞ പോളയും…
ഇരട്ടയാര്‍ ഡാമിന്റെ പരിസര പ്രദേശങ്ങളിലാണ് കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമണ്ടായത്.ഇരട്ടയാര്‍ കരകവിഞ്ഞൊഴുകി ഇരട്ടയാര്‍ - നോര്‍ത്ത് ഡാം സൈറ്റ് റോഡുള്‍പ്പെടെ സമീപത്തെ റോഡുകളില്‍ വെള്ളം കയറി. ഡാം തുറന്നു വിട്ട് വെള്ളം കുറഞ്ഞതോടെ…