നിത്യേന നിരന്തരം തകർന്നടിഞ്ഞ ടൂറിസം മേഖലയ്ക്ക് അടിയന്തിര സർക്കാർ സഹായം നൽകണം
ഇ എം നജീബ് പ്രസിഡൻറ് സജീവ് കുറുപ്പ് ജനറൽ സെക്രട്ടറി
കേരളത്തിലെ ഏറ്റവും വലിയ വ്യവസായമേഖലയും സംസ്ഥാനത്തിന്റെ
മൊത്ത വരുമാനത്തിൽ 12% സംഭാവന ചെയ്യുന്നതും കഴിഞ്ഞ സാമ്പത്തിക
വര്‍ഷം 45000 കോടി വരുമാനവും 20 ലക്ഷത്തിൽ അധികം പേർക്ക് തൊഴിൽ…