2020 മെയ് 28 പ്രധാന വാർത്തകൾ
🅾️ സംസ്ഥാനത്ത് ഇന്ന് രാവിലെ 9 മുതല്‍ മദ്യവിതരണം ആരംഭിച്ചു. വെര്‍ച്വല്‍ ക്യൂ (ബെവ്ക്യൂ) ആപ്പില്‍ ബുക്ക് ചെയ്ത് ടോക്കണ്‍ ലഭിച്ചവര്‍ക്ക് മദ്യം ലഭിക്കൂം. എസ്.എം.എസ് മുഖേനയും ടോക്കണ്‍ നേടാം. രാവിലെ…