ആരിഫ് മുഹമ്മദ് ഖാൻ ഒപ്പം പ്രവാസി ബന്ധു ഡോ: എസ്.അഹമ്മദ്
കേരളത്തിന്റെ പ്രിയംകരനായ ഗവർണ്ണർ എനിക്ക് എന്നും ബഹുമാന്യനായ ആരിഫ് മുഹമ്മദ് ഖാന് ആശംസകൾ!
കോവിഡ് - 19 എന്ന മഹാമാരിയെ തോൽപ്പിക്കുന്ന കേരള ജനതക്ക് ഒരു കൈതാങ്ങ്. 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക്.പ്രഥമ ഗഡു 3 ലക്ഷം നൽകി.
സുമനസിന്…