വാർത്തയുടെ വസ്തുത കൂടി പരിശോധിച്ചു വേണം ബ്രേക്കിംഗ് ന്യൂസ് കൊടുക്കൽ -സ്പീക്കർ
തിരു:വാർത്തയുടെ വസ്തുത പരിശോധിച്ചതിനു ശേഷമായിരിക്കണം മാധ്യമങ്ങൾ ബ്രേക്കിംഗ് ന്യൂസ് കൊടുക്കേണ്ടതെന്ന് സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു. ഇന്ന് മാധ്യമങ്ങൾ ബ്രേക്കിംഗ് ന്യൂസിനായി മൽസരിക്കുകയാണ്. പക്ഷെ, ഒരു പരിശോധനയും നടത്താതെ ഇത്തരം…