Browsing Category

Keralam

ആത്മസംസ്കരണവും ഹൃദയ വിശുദ്ധിയും കൂടുതലായി ജീവിതത്തിൽ പകർത്തുവാൻ ഒരു റമളാൻ കൂടി കൈവന്നു

വിശക്കുന്നവന്റെ വിശപ്പ് അനുഭവിച്ചറിയുവാൻ ഒരു റമളാൻ കൂടി. പാവപ്പെട്ടവന്റെ അവകാശമായ സകാത്ത് അവന് ലഭിക്കുവാൻ ഒരുറമളാൻ കൂടി.ചെയ്തുപോയ പാപങ്ങളിൽ ദൈവത്തോട് ഖേദിച്ചു മടങ്ങുവാൻ ഒരുറമളാൻ കൂടി.വ്യക്തികളോട് ചെയ്തുപോയ തെറ്റുകളിൽ ക്ഷമ ചോദിക്കുവാനും ഒരു…

ഇന്ന് റമദാൻ വൃതാരംഭം

പ്രഭാതം മുതൽ മുതൽ വൈകീട്ട് മഗ്‌രിബ് ബാങ്ക് (സൂര്യാസ്തമനം) വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് വ്രതമനുഷ്ടിക്കലാണ് സ്വൌം അഥവാ നോമ്പ്‌ വർഷത്തിൽ ഒരു മാസം - ഇസ്ലാമിക കലണ്ടറായ ഹിജ്റ വർഷ പ്രകാരം ഒൻപതാം മാസമായ റമദാൻ മാസത്തിലാണ് - വിശ്വാസികൾ…

മനുഷ്യാവകാശ സംരക്ഷണ സമിതി (NHRPO) സംസ്ഥാന കമ്മി യുടെ നേതൃത്വത്തിൽ പല വെഞ്ചന കിറ്റും പച്ചകറി കിറ്റും…

മനുഷ്യാവകാശ സംരക്ഷണ സമിതി (NHRPO ) സംസ്ഥാനകമ്മിറ്റി യുടെ ' ആഭ്യ മുഖ്യത്തിൽ സംസ്ഥാന വ്യാപകമായി കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാസ് ക്കും സാനി റ്റൈസറും എല്ലായിടങ്ങളിലും കൊട്ത്തു കൊണ്ടും കൂടാതെ പാവപ്പെട്ട വരെ…

ഇന്നത്തെ പ്രേതെകൾ

➡ ചരിത്രസംഭവങ്ങൾ ```1858 - മാക്സ് പ്ലാങ്കിന്റെ ജന്മദിനം. 1920 - അംഗാരയിൽ ഗ്രാന്റ് നാഷണൽ അസംബ്ലി ഓഫ് തുർക്കി സ്ഥാപിച്ചു. 1949 - ചൈനീസ് സിവിൽ യുദ്ധം : പീപ്പിൾസ് ലിബറേഷൻ ആർമി നേവി സ്ഥാപിതമായി. 1985 - കൊക്കകോള അതിന്റെ…

ഏപ്രിൽ 22 ലോകഭൗമദിനം

ഏപ്രിൽ 22 ആണ് ലോകഭൗമദിനം ആയി ആചരിക്കുന്നത്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22-നു അമേരിക്കൻ ഐക്യനാടുകളിൽ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്‌.…

മധ്യാഹ്ന വാർത്തകൾ

🅾️ *കൊവിഡ് രോഗ നിര്‍ണയ പരിശോധന വ്യാപകമാകാന്‍ 12,000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കേരളത്തിന് അനുവദിച്ച്‌ ഐസിഎംആര്‍. ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇതു പൂര്‍ത്തിയായാല്‍ ഉടന്‍ ഇവ ജില്ലകള്‍ക്ക്…

ഇന്നത്തെ പ്രത്യേകതകൾ

➡ _*ചരിത്രസംഭവങ്ങൾ*_ ```1792 - ഓസ്ട്രിയയുമായി ഫ്രാൻസ് യുദ്ധം പ്രഖ്യാപിച്ചു. 1657 - ന്യുയോർക്കിൽ ജൂതർക്ക്‌ മതവിശ്വാസം അനുവദിക്കപ്പെട്ടു 1775 - ബോസ്റ്റൺ (യു എസ്‌ ) കലാപം തുടങ്ങി 1810 - കാരക്കാസ്‌ (വെനസ്വല ) ഗവർണ്ണർ…

കോവിഡ് കാലത്ത് മുഴുവൻ വ്യാപാരികൾക്കും ധനസഹായം നൽകുക

കോവിഡ് കാലത്ത് മുഴുവൻ വ്യാപാരികൾക്കും ധനസഹായം നൽകുക ,വാറ്റ് നികുതിയുടെ പേരിൽ നൽകുന്ന നോട്ടീസുകൾ പിൻവലിയ്ക്കുക ,ലോക്ക് ഡൗൺ കാലത്ത് നൽകിയ ഓൺലൈൻ വ്യാപാരത്തിന് നൽകിയ അനുമതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നിലയ്ക്കാമുക്ക്…

കൊറോണ യ്ക്കെതിരെ യുള്ള മാനവമൈത്രി ഗാനം വൈറൽ

ഏ.കെ നൗഷാദ് രചിച്ച് പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജി.കെ .ഹരീഷ് മണി സംഗീത സംവിധാനം ചെയ്ത് ആലപിച്ച മാനവമൈത്രി ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിയ്ക്കുകയാണ്. കോറോണയും ലോക്ക് ഡൗണുമൊക്കെ പലർക്കും കലാസൃഷ്ടികൾ നടത്താനുള്ള സമയവും ചിന്തയും…

ഏപ്രില്‍ 19 ലോക കരള്‍ ദിനം

അങ്ങനെയും ഒന്നുണ്ട്. ഏപ്രില്‍ 19ന് അതായത് ഇന്നാണ് ആ ദിനം. ലോക ആരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് മരണകാരണമായ രോഗങ്ങളില്‍ പത്താം സ്ഥാനത്താണ് കരള്‍ രോഗം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന കരള്‍ മനുഷ്യ ശരീരത്തിലെ…