ഇന്നത്തെ പ്രത്യേകതകൾ
➡ ചരിത്രസംഭവങ്ങൾ
```1865 - അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കൺ മരണമടഞ്ഞു. തലേദിവസം ജോൺ വൈക്സ് ബൂത്തിന്റെ വെടിയേറ്റതിനെത്തുടർന്നാണ് അദ്ദേഹം മരണമടഞ്ഞത്.
1892 - ജനറൽ ഇലക്ട്രിക് കമ്പനി രൂപീകൃതമായി.
1912 -…