ഏപ്രില്‍ അഞ്ചിന് രാത്രി 9മണിക്ക് വൈദ്യുതി വിളക്കുകള്‍ അണച്ച് ചെറുദീപങ്ങള്‍ തെളിയിക്കൂ-പ്രധാനമന്ത്രി
```കൊറോണയെന്ന ഇരുട്ടിനെ അകറ്റാന്‍ 9 മിനിറ്റ് ജനങ്ങളോട് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍ അഞ്ച് രാത്രി ഒന്‍പത് മണി മുതല്‍ 9 മിനിട്ട് നേരം വൈദ്യുത ലൈറ്റുകള്‍ അണച്ച് കൈവശമുള്ള ചെറിയ ദീപങ്ങള്‍ തെളിയിക്കണമെന്നും…