ഇന്നത്തെ പ്രത്യേകതകൾ 23-03-2020
➡ ചരിത്രസംഭവങ്ങൾ
```1919 - ബെനിറ്റോ മുസ്സോളിനി ഫാസിസ്റ്റ് രാഷ്ട്രീയപ്രസ്ഥാനം രൂപവത്കരിച്ചു.
1931 - ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളായ ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവരെ ബ്രിട്ടീഷുകാർ തൂക്കിക്കൊന്നു.
1942 - രണ്ടാം…