ഇന്നത്തെ പ്രത്യേകതകൾ 13-03-2020
➡ ചരിത്രസംഭവങ്ങൾ
```1781 - വില്യം ഹെർഷൽ യുറാനസിനെ കണ്ടെത്തി.
1940 - ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് കാരണക്കാരൻ ആയ മൈക്കിൾ ഡയറെ ലണ്ടനിൽ വച്ച് ഉദ്ധം സിംഗ് വെടി വച്ച് കൊന്നു
1848 - 1848-49 കാലത്തെ ജർമ്മൻ വിപ്ലവങ്ങൾ…