ഇന്നത്തെ പ്രത്യേകതകൾ 02-03-2020
➡ _*ചരിത്രസംഭവങ്ങൾ*_
```1799 - അമേരിക്കൻ കോൺഗ്രസ് അളവുകളും തൂക്കങ്ങളും ഏകീകരിച്ചു.
1807 - അമേരിക്കൻ കോൺഗ്രസ് അടിമകളെ ഇറക്കുമതി ചെയ്യുന്നതു നിരോധിച്ചുകൊണ്ടു നിയമം പാസാക്കുന്നു.
1855 - അലക്സാണ്ടർ രണ്ടാമൻ റഷ്യയിൽ സാർ…