മികച്ച രോഗ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ കർഷകരുടെ സാമ്പത്തിക നഷ്ടങ്ങൾ കുറയ്ക്കും : മന്ത്രി ജെ…
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആടു വസന്ത രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പിന്റെ ഒന്നാം ഘട്ട പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം കുടപ്പനക്കുന്ന് കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ വച്ച് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.…