ഫെബ്രുവരി 19 പഞ്ചായത്തി രാജ് ദിനം
ഫെബ്രുവരി 19 കേരളത്തിൽ പഞ്ചായത്ത് രാജ് ദിനമായി ആചരിച്ചു വരുന്നു. സ്വാതന്ത്ര്യ സമര പോരാളിയും ഗുജറാത്ത് സംസ്ഥാനത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രിയും ആയ ബൽവന്ത് റായ് മേത്തയുടെ ജന്മദിനമാണ് ഫെബ്രുവരി 19. പഞ്ചായത്ത് രാജിന് അദ്ദേഹം നൽകിയ…