നാഷണൽ ലോക് അദാലത്ത് 810 കേസുകൾ തീർപ്പാക്കി
കൊല്ലം. ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ 08.02.2020 ൽ നടന്ന നാഷണൽ ലോക് അദാലത്തിൽ ജില്ലയിൽ 810 കേസുകൾ തീർപ്പായി. ഡി.എൽ.എസ്.എ ചെയർമാനും ജില്ലാ പ്രിൻസിപ്പൽ & സെഷൻസ് ജഡ്ജിയുമായ എസ്.എച്ച് പഞ്ചാപകേശൻ അവർകളുടെ…